തൃശൂരിൽ റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Spread the love

തൃശൂർ: റോഡിലെ കുഴിയിൽ വീ ണ്യുവാവ്മരിച്ചു. തൃശൂർ തളിക്കുളം
ദേശീയ പാതയിലാണ്അപകടം നടന്നത്. പഴഞ്ഞി അരുവായ്സനു സി ജെയിംസ് (29) ആണ്മരിച്ചത്. ബൈക്കിൽ യാത്ര ചെ യ്യവേ കുഴിയിൽവീ ഴുകയായിരുന്നു. സനു സി ജെയിംസിന്റെ തലയ്ക്കാണ്ഗുരുതരമായി
പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെയാണ്അപകടം നടന്നത്. ഇന്നലെഅർധരാത്രിയോടെയാണ്മരണം സംഭവി ച്ചത്.

അപകടത്തിന്പി ന്നാലെസ്ഥലത്ത്പ്രതിഷേധം ഉണ്ടായതിനെ തുടർന്ന്കുഴി
അടച്ചു. സ്വകാര്യ മൊബൈൽ കടയിലെ ജീ വനക്കാരനായിരുന്നു. ജോലി
കഴിഞ്ഞ് വീ ട്ടിലേക്ക്മടങ്ങുകയായിരുന്നു. ഈസമയത്താണ്അപകടം നടന്നത്.
അപകട സമയത്ത്മഴ പെയ്യുന്നുണ്ടായിരുന്നു. ഈഭാഗത്ത്റോഡിലുള്ളത്
വലി യ കുഴികളായിരുന്നു. മഴയത്ത് വെള്ളം    നിറഞ്ഞ്കുഴികൾ തിരിച്ചറിയാൻ
സാധിക്കാത്തനിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *