പ്രതികാര രാഷ്ട്രീയത്തിന് തിരിച്ചടി: ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കേസിൽ പ്രതിചേർക്കപ്പെട്ട അറസ്റ്റ് ചെയ്യ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥ് ജാമ്യം അനുവദിച്ചു. ജഡ്ജിയുടെ റൂമിൽ നടന്ന വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ശബരീനാഥ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരീനാഥ് ജാമ്യം ലഭിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്