പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് വൈക്കം വാസുദേവന്‍ ജി നമ്പൂതിരി അന്തരിച്ചു
വൈക്കം: പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി
നമ്പൂതിരി (86) അന്തരിച്ചു. പി ന്നണി ഗായകൻ ദേവാനന്ദ്, കർണ്ണാടക
സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ്മക്കൾ. സംസ്കാരം ഇന്ന്ഉച്ചക്ക്
രണ്ടിന്വൈക്കം പുളിഞ്ചുവടിന്സമീപമുള്ള വീ ട്ടു വളപ്പി ല്‍ നടക്കും.
ആനന്ദ്ഭൈരവി , ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ
അഭിനയിച്ചി ട്ടു ണ്ട്. തൃപ്പൂണിത്തുറ ആർ എസ് വി കോളേജിൽ കെ ജെ
യേശുദാസിന്റെ സഹപാഠിയായിരുന്നു.