ഏണിപ്പടിയിൽ നിന്ന് വീണ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കണ്ണൂർ: ഏണിപ്പടിയിൽ നിന്ന്വീ ണ പത്തുമാസം പ്രായമുള്ള കുഞ്ഞ്മരിച്ചു.
കണ്ണൂർ മാട്ടൂ ലി ലാണ്സംഭവം. യു ഷാജഹാൻ – മുഹൈറ ദമ്പതികളുടെ മകൾ
ബി ൻത്ത്ഷാജഹാൻ ആണ് മരിച്ചത് . വീ ട്ടിനകത്ത്കളിച്ചു
കൊണ്ടിരിക്കെയായിരുന്നു കുട്ടി അപകടത്തിൽ പെട്ടത്. കഴിഞ്ഞദിവസം രാത്രി വീ ട്ടിലെ മറ്റ്കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക്
കുഞ്ഞ്കയറി. മാതാപി താക്കൾ ശ്രദ്ധിക്കുന്നതിന്മുൻപ് താഴേക്കു
വീ ഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കി ലും ചി കി ത്സയിലി രിക്കെ മരണം സംഭവി ക്കുകയായിരുന്നു.