മകന് അന്ത്യചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു
ചെ ന്നൈ: മകന്അന്ത്യചുംബനം നൽകുന്നതിനിടെ കുഴഞ്ഞുവീ ണ അമ്മ
മരിച്ചു. ചെ ന്നൈക്കടുത്തചെ ങ്കൽപ്പെട്ടി സിംഹപെരുമാൾ നഗറിലെ
എം.ജി.ആർ. സ്ട്രീറ്റിൽ ശാന്തിയാണ് (35) മരിച്ചത്. പത്താംക്ലാസിൽ പഠിക്കുന്ന
മകൻ ജയഗണേഷ് (15) സഹോദരൻ തരുണിനൊപ്പം കളിക്കുമ്പോഴുണ്ടായ വീ ഴ്ചയി ഴ്ച ൽ വെള്ളിയാഴ്ചയാ ഴ്ച ണ് മരിച്ചത് .
ചെ ങ്കൽപ്പെട്ട്സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം
ശനിയാഴ്ച വൈകീ ട്ട്മൃതദേഹം വീ ട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ്മകന്
അന്ത്യചുംബനം നൽകുന്നതിനിടയിലാണ്ശാന്തി കുഴഞ്ഞുവീ ണത്. ഉടൻ
സമീപത്തെസ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കി ലും രക്ഷി ക്കാനായില്ല.
ഹൃദയാഘാതമാണ്കാരണമെന്ന്ഡോക്ടർക്ട മാർ അറിയിച്ചു.
ശാന്തിയുടെയും മകന്റെയും മൃതദേഹം പി ന്നീട് സിംഹപെരുമാൾ പൊതുശ്മശാ ശ്മ നത്തിൽ ഒരുമിച്ച്സംസ്കരിച്ചു. പത്താംക്ലാസ് പരീക്ഷയിൽ 500-ൽ
463 മാർക്ക് നേടിയ ജയഗണേഷ് പോകാൻ
തയ്യാറെടുക്കുകയായിരുന്നു.