കൊല്ലത്ത് നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചു; നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികൾ അനുഭവിച്ചത് വലിയ അപമാനം
കൊല്ലം: നീറ്റ്പരീക്ഷഎഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം
അഴിപ്പി ച്ച സംഭവം വി വാദമാകുന്നു. നൂറിലധികം പെൺകുട്ടികളുടെ
അടിവസ്ത്രം അഴിപ്പി ച്ചു എന്നാണ്ഉയരുന്ന ആരോപണം. ചടയമംഗലത്തെ
മാർത്തോമാ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഇൻഫൊർമേഷൻ ടെക്നോളജിയിലെ
പരീക്ഷാ കേന്ദ്രത്തിലാണ്സംഭവം.
താഴെ നിന്ന് രണ്ട് നിലകളിൽ ഇത്തരത്തിൽ നടന്ന്കയറിയാണ്ഇവർ
ആൺകുട്ടികൾ ഉൾപ്പടെയുള്ള പരീക്ഷാഹാളിലേക്ക്എത്തിയത്. സംഭവത്തെ
തുടർന്ന്കടുത്തമാനസിക സമ്മർദം അനുഭവി ച്ചി രുന്നതായി വി ദ്യാർഥിനികൾ
പറഞ്ഞു. പരീക്ഷയ്ക്ക്ശേഷം കൂട്ടിയിട്ട നിലയാണ്അടിവസ്ത്രങ്ങൾ
ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. മെറ്റൽ വസ്തു കണ്ടെത്തിയതിനെ
തുടർന്നാണ്അടിവസ്ത്രം അഴിപ്പി ച്ചതെന്നാണ് വി ശദീകരണം.