മൺസൂൺ ബംപർ ഭാഗ്യവാനെ കണ്ടെത്തിയില്ല; റോസിലിക്ക് 1.2 കോടി ‘കമ്മിഷൻ സന്തോഷം’
നെടുമ്പാശേരി ∙ കേരള ലോട്ടറി മൺസൂൺബംപർ
നറുക്കെടുപ്പി ൽ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത്
കൊച്ചി രാജ്യാന്തര വി മാനത്താവളത്തിൽ വി റ്റ എംഎ
235610 എന്ന ടിക്കറ്റിന്. ഭാഗ്യവാനെ
കണ്ടെത്താനായില്ലെങ്കി ലും ജീ വി ത ദുരിതത്തിൽ നിന്ന്
രക്ഷപ്പെടാൻ ലോട്ടറിയുടെ കമ്മിഷൻ തുക
സഹായിക്കുമെന്ന സന്തോഷത്തിലാണ്ലോട്ടറി വി റ്റ
അത്താണി പടയാട്ടിൽ റോസിലി .
ലോട്ടറിക്ക്ഒരു രൂപ മാത്രം വി ലയുള്ളപ്പോൾഅങ്കമാലി
ടൗണിൽ ലോട്ടറി വി ൽപനആരംഭിച്ചതാണ്
റോസിലി യുടെ ഭർത്താവ്വർഗീസ്. റോസിലി ഏറെ
വർഷമായി വി മാനത്താവള പരിസരത്ത്തട്ടു കട
നടത്തുകയായിരുന്നു. ഇരുവർക്കും വയ്യാതായതോടെ
തട്ടു കട നിർത്തി, പി ന്നീട് ലോട്ടറി വി ൽപന മാത്രമായി.
1.2 കോടി രൂപയോളമാണ്ഒന്നാം സമ്മാനത്തിന്റെ
ഏജൻസി കമ്മിഷൻ. ദേശീയപാതയോരത്ത്ഓടു മേഞ്ഞ
ഷെഡ്പോലെയുള്ളവീ ട്ടിൽ മകനുമൊത്താണ്താമസം.
5 സെന്റ്സ്ഥലം വാങ്ങി വീ ട് വെച്ച് താമസിക്കണമെന്നതാണ്ഇവരുടെആഗ്രഹം.