മണിയുടെ മുഖചിത്രം ആൾക്കുരങ്ങിന്റെ ചിത്രത്തോട് ചേർത്തുവച്ച് മഹിളാ കോൺഗ്രസ് പ്രതിഷേധം; വിവാദമായതോടെ ചിത്രം ഒളിപ്പിച്ചു
തിരുവനന്തപുരം∙ മണിയെ അധിക്ഷേപി ച്ച്മഹിളാ കോൺഗ്രസ്
നിയമസഭയിലേക്ക് മാർച്ച് നടത്തി . മണിയുടെ മുഖചി ത്രംആൾകുരങ്ങിന്റെ
ചി ത്രത്തോട്ചേർത്തുവച്ചായിരുന്നു മാർച്ച്. കെ.കെ. രമയെഅധിക്ഷേപി ച്ചതിൽ മാപ്പ്പറയണമെന്ന്ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവം വി വാദമായതോടെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ചി ത്രം ഒളിപ്പി ച്ചു.
അതേസമയം, എം.എം.മണി മാപ്പ്പറയണമെന്ന്ആവശ്യപ്പെട്ട്നിയമസഭയില്‍
പ്രതിപക്ഷം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. മണിയുടെ പരാമര്‍ശം
സഭാ രേഖയില്‍നിന്ന്നീക്കണമെന്ന്പ്രതിപക്ഷനേതാവ്വി .ഡി. സതീശൻആവശ്യപ്പെട്ടു . ആവശ്യം പരിശോധിക്കാമെന്ന്ഡെപ്യൂ ട്ടി സ്പീ ക്കര്‍ മറുപടി
നല്‍കി . ഇത്ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗ രവസഭയോ എന്ന്
ചോദിച്ച പ്രതിപക്ഷനേതാവ്, പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ
നിയമസഭയല്ല ഇതെന്നും പറഞ്ഞു.
‘കമ്മ്യൂണിസ്റ്റ്നിലപാടുകളെക്കുറിച്ച്എപ്പോഴും വാതോരാതെ സംസാരിക്കുന്ന
ആളുകൾ ഭർത്താവ്മരിച്ചുപോയ ഒരു സ്ത്രീയുടെ വി ധി അവർ ഉണ്ടാക്കി
വച്ചതാണ്എന്ന്പറയുന്നു. കേരളം എങ്ങോട്ടാണ്കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ
നേതൃത്വത്തിൽ മുന്നോട്ട്പോകുന്നത്എന്ന കാര്യത്തിൽ അത്ഭുതപ്പെടുത്തുന്നു.
മറ്റൊരു കാര്യം ഞാൻ സ്പീ ക്കറോട്ചോദിച്ചത്ഇത്കൗ രവ
സഭയല്ല,നിയമസഭയെ അങ്ങനെആക്കരുത്എന്നാണ്. എത്രമാത്രംപാരമ്പര്യമുള്ള നിയമ നിർമ്മാണങ്ങൾ നടത്തിയിട്ടു ള്ള മഹത്തായ സഭയെ
കൗ രവ സഭയാക്കി മാറ്റുന്നതാണ്എംഎം മണിയുടെ പരാമർശം’. –വി .ഡി.സതീശന്‍ നിയമസഭയ്ക്ക്ശേഷം മാധ്യമങ്ങളോട് പറഞ്ഞു .
ഇ.പി . ജയരാജന്‍ ചെ യ്ത കുറ്റം ഗുരുതരമാണെന്ന്തെളിഞ്ഞു. ശബരീനാഥിന്
നിയമപരമായും രാഷ്ട്രീയപരമായും പി ന്തുണ നല്‍കും. യൂത്ത്കോണ്‍ഗ്രസ്
ആലോചി ച്ച്നടത്തിയ സമരമാണ്. ശബരിയുമായി ചര്‍ച്ച
ചെ യ്തി ട്ടു ണ്ടാകാമെന്നും സതീശൻ പറഞ്ഞു .