9–ാം ക്ലാസുകാരിക്ക് പ്രണയസന്ദേശം; 17 വയസ്സുകാരനെ തല്ലിക്കൊന്നു.

Spread the love

ബെംഗളൂരു ∙ ബന്ധുവായ ഒൻപതാം ക്ലാസുകാരിക്കു
ഫോണിൽ നിരന്തരം പ്രണയസന്ദേശംഅയച്ച 17
വയസ്സുകാരനെ കർണാടകയിൽ ബന്ധുക്കൾ
തല്ലി ക്കൊന്നു. പെൺകുട്ടിയുടെ രക്ഷി താക്കൾ ഒട്ടേറെ
തവണ താക്കീതു നൽകി യിട്ടും വഴങ്ങാത്തതിനെ തുടർന്നു
3 അംഗ സംഘം മരക്കഷണങ്ങൾ കൊണ്ട്
ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ
എത്തിച്ചപ്പോഴേക്കും മരിച്ചി രുന്നു. ആശുപത്രി
അധികൃതരാണ്പൊലീ സിൽഅറിയിച്ചത്. പ്രതികളെ
കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *