കൊച്ചി : സംസ്ഥാനത്ത്സ്വര്ണ വി ലയില്‍ മൂന്നാം ദിവസവും മാറ്റമില്ല. പവന്
36,960 രൂപ എന്ന നിലയിലാണ്ശനിയാഴ്ച ഉച്ച മുതല്‍ വ്യാ പാരം നടക്കുന്നത്.
ഗ്രാമിന് 4620 രൂപ. ഈമാസത്തെഏറ്റവും കുറഞ്ഞവി ലയാണിത്.
ശനിയാഴ്ച രാവി ലെ പവന്എണ്പതു രൂപ കൂടിയിരുന്നു. എന്നാല്‍ ഉച്ചയോടെ320 രൂപ ഇടിഞ്ഞു.