തിരുവനന്തപുരം∙ ഇന്ദുലേഖ സിനിമയിലെ നായകൻ രാജ്മോഹൻ(88) അന്തരിച്ചു. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ
തിരുവനന്തപുരത്ത്മോർച്ചറിയിൽ. അനാഥാലയത്തിലായിരുന്നു രാജ്മോഹന്റെഅവസാന
കാലം. ഇന്ദുലേഖയിലെ മാധവന് എന്ന കഥാപാത്രത്തെ
അവതരിപ്പി ച്ചു. കലാനിലയം കൃഷ്ണന്ഷ്ണ നായരുടെ
മരുമകനായിരുന്നു രാജ്മോഹൻ.