ആലപ്പുഴ ജില്ലാ കോടതിയിലെഅഭിഭാഷകയെ കാണാനില്ലെന്ന്പരാതി

Spread the love

ആലപ്പുഴ ∙ ജില്ലാ കോടതിയിലെഅഭിഭാഷകയെ
കാണാനില്ലെന്ന്പരാതി. ദേവി ആർ.രാജ്എന്ന
അഭിഭാഷകയെയാണ്ഇന്നലെവൈകി ട്ട്മുതൽ
കാണാതായത്. ഇവരുടെ കാറും ബാഗും
കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകി യ പരാതിയിൽആലപ്പുഴ നോർത്ത്പൊലീ സ് കേസെടുത്തു. സിപി എം യൂണിയനായ ഇന്ത്യൻ ലോയേഴ്സ്
യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന്ഇന്നലെ ദേവി യെ
പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ്
കാണാതായതെന്ന്അഭിഭാഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *