പോക്സോ കേസുകളിൽ ജയിലി ലായ മോൻസൻ മാവുങ്കലി ന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി

Spread the love

കൊച്ചി ∙ പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ
ജയിലി ലായ മോൻസൻ മാവുങ്കലി ന്റെ ജാമ്യ ഹർജികൾ
ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ
ബെഞ്ചി ന്റേതാണ്ജാമ്യഹർജികൾ തള്ളിയുള്ള ഉത്തരവ്.പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ
പീ ഡിപ്പി ച്ചതുൾപ്പെടെ 2 പീഡനക്കേസുകളാണ്
മോൻസൻ മാവുങ്കലി ന്റെ പേരിലുള്ളത്. ജീ വനക്കാരിയുടെ മകളെ, ഉന്നത വി ദ്യാഭ്യാസത്തിനു സഹായം നൽകാമെന്ന്പറഞ്ഞ് പീ ഡിപ്പി ച്ചുവെന്നും വി വാഹിതയായ യുവതിയെ പീ ഡിപ്പി ച്ചുവെന്നുംആരോപി ച്ചാണു കേസുകൾ. വ്യാ ജ
പുരാവസ്തു ക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു
നടത്തിയെന്ന കേസിൽ 2021 സെപ്റ്റംബർ 25 ന്മോൻസൻ
അറസ്റ്റിലായിരുന്നു. ഇതിനു പി ന്നാലെയാണ്
പീ ഡനക്കേസുകൾ പുറത്തുവന്നത്

Leave a Reply

Your email address will not be published. Required fields are marked *