കെഎസ്ആർടിസി ബസിലെ സ്ത്രീകൾ അലമുറയിടുമ്പോഴും മനോധൈര്യം കൈവിടാതെ രേഷ്ന; യാത്രക്കാരുടെ രക്ഷകയായി യുവതി മാറിയത് ഇങ്ങനെ
കൊച്ചി : സ്വയം സ്റ്റാർട്ടായി നീങ്ങിയ കെ.എസ്.ആർ.ടി.സി ബസ്ബ്രേക്ക്ചവി ട്ടി
നിർത്തിയത്ഡ്രൈവിം ഗ്പോലും അറിയാത്തയുവതി. എറണാകുളം
സ്വദേശിനിയായ രേഷ്നയു ഷ്ന ടെ അസാധാരണ ധൈര്യമാണ്ഇന്നലെ രാവി ലെ
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാഡിൽ യാത്രക്കാരുടെ ജീ വൻ
രക്ഷി ച്ചത്. പേരണ്ടൂർ റോഡിൽ പാവക്കുളം ക്ഷേത്രത്തിന്സമീപം ദർശന
അപ്പാർട്ട്മെന്റിലെ റെയിൽവേ ജീ വനക്കാരൻ അരുണിന്റെ ഭാര്യയാണ് രേഷ്ന.