കനത്ത മഴ; പന്ത്രണ്ട്ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട്ജില്ലകളിലെ വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത്ഇന്നും ശക്തമായ മഴ തുടരുമെന്ന്
കാലാവസ്ഥാ വകുപ്പി ന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രഖ്യാ പി ച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജില്ലകളിലാണ്ഇന്ന്യെല്ലോ അലർട്ട്. സംസ്ഥാനത്ത്അടുത്തദിവസങ്ങളിലും
ഇടിമിന്നലോട്കൂടിയ വ്യാ പകമായ മഴക്ക്സാധ്യതയുണ്ടെന്നാണ്കേന്ദ്ര
കാലാവസ്ഥവകുപ്പ്അറിയിച്ചി ട്ടു ള്ളത്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന്കാസർകോട്, കണ്ണൂർ
ജില്ലകളിലെ അങ്കണവാടികൾക്കും കേന്ദ്രീയ വി ദ്യാലയങ്ങൾ
സിബി എസ്ഇ,ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്കൂളുകൾക്കും മദ്രസകൾക്കും
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വി ദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാ പി ച്ചു.
കഴിഞ്ഞഒരാഴ്ചയാ ഴ്ച യി നീണ്ട്നിൽക്കുന്ന അതിശക്തമായ മഴയിൽ 87.65 കോടി
രൂപയുടെ കൃഷി നാശമാണ്സംസ്ഥാനത്തുണ്ടായത്. 3,731.29 ഹെക്ടർക്ട കൃഷി
നശിച്ചു. 11,270 കർഷകർക്കു കൃഷി നാശം ഉണ്ടായി. കൂടുതൽ നാശം മലപ്പുറം
ജില്ലയിലാണ്.
അതേസമയം മൺസൂൺ പാത്തി അതിന്റെ സാധാരണസ്ഥാനത്ത്നിന്ന്
തെക്കോട്ടു മാറി സജീ വമായിട്ടു ണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ
വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ
ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ്തീരത്തിനു സമീപം മദ്ധ്യ പടിഞ്ഞാറൻ
ബംഗാൾ ഉൾക്കടലി നു മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായാണ്വ്യാ പകമായ മഴയ്ക്കുള്ള സാധ്യതകൾ പ്രവചി ച്ചി ട്ടു ള്ളത്.