ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വി ക്രത്തെ
ചെ ന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ചെ ന്നൈയിലെ കാവേരി
ആശുപത്രിയിലെ തീവ്രപരിചരണ വി ഭാഗത്തിലേക്കു താരത്തെ
മാറ്റിയതായാണ്തമിഴ്മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചി പ്പി ക്കുന്നത്.
നെഞ്ചു വേദനയുണ്ടായതായാണ്ആദ്യ റിപ്പോർട്ടു കൾ.