വിദ്യാർത്ഥിനിയുമായി സംസാരിച്ചു; അഞ്ചു വയസുകാരന് ക്രൂരമർദ്ദനം; ബോധരഹിതനാകുന്നത് വരെ മർദ്ദിച്ച അധ്യാപകൻ അറസ്റ്റിൽ

Spread the love

പാറ്റ്ന: അഞ്ചു വയസുകാരനെ ക്രൂരമായി മർദ്ദിച്ച്അധ്യാപകൻ. മറ്റൊരു
വി ദ്യാർത്ഥിനിയുമായി സംസാരിക്കുന്നത്കണ്ടു എന്ന പേരിലാണ്അധ്യാപകൻ
വി ദ്യാർഥിയെ തല്ലി യത്. കുട്ടി ബോധ രഹിതനാകുന്നത്വരെ ഇയാൾ
തല്ലി യതായി രക്ഷി താക്കൾ പറയുന്നു. കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്വന്നിരുന

ബീ ഹാറിലെ ഒരു കോച്ചിം ഗ്സെന്ററിലെ അധ്യാപകൻ ആണ്അഞ്ചു
വയസുകാരനെ മർദ്ദിച്ചത്. ഇതിന്റെ വീ ഡിയോ തിങ്കളാഴ്ച സോഷ്യ ൽ
മീഡിയയിൽ പ്രചരിച്ചി രുന്നു. മർദ്ദനമേറ്റ്ബോധരഹിതനായ കുട്ടിയെ പി ന്നീട്
ആശുപത്രിയിലെത്തിക്കുകയായിരുന്നു. പട്ന ജില്ലയിലെ ധനരുവ
ബ്ലോക്കിലാണ്സംഭവം നടന്നത്. ഒരു സ്വകാര്യ കോച്ചിം ഗ്സെന്ററിലെ ഒരു
യുവ അധ്യാപകൻ അഞ്ച്വയസ്സുള്ള വി ദ്യാർത്ഥിയെ ചൂരൽ കൊണ്ട്
അടിക്കുകയും പി ന്നീട്മുടി വലി ക്കുകയും ചെ യ്യുന്നതാണ്ദൃശ്യം.

തന്നെ അടിക്കരുതെന്ന്വി ദ്യാർത്ഥി കരഞ്ഞുകൊണ്ട്അധ്യാപകനോട്
അപേക്ഷി ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പേടിച്ചുപോയ മറ്റ്വി ദ്യാർത്ഥികൾ
ടീച്ചറെ തടയാൻ ധൈര്യം കാണിച്ചി ല്ല. കുട്ടി പി ന്നീട്ബോധരഹിതനായി
നിലത്തു വീ ണു. പി ന്നീട്നാട്ടു കാരിൽ ചി ലർ അധ്യാപകനെ പി ടികൂടി മർദിച്ചു. അധ്യാപകന്ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിരുന്നുവെന്ന്കോച്ചിം ഗ്സെന്റർ
ഉടമ അമർകാന്ത്കുമാർ പറഞ്ഞു. അധ്യാപകനെതിരെ വി ദ്യാർത്ഥിയുടെ
കുടുംബാംഗങ്ങൾ പൊലീ സിൽ പരാതി നൽകി . പരാതിയിൽ അന്വേഷണം
ആരംഭിച്ച പൊലീ സ്അധ്യാപകനെ അറസ്റ്റ്ചെ യ്തു .

 

Leave a Reply

Your email address will not be published. Required fields are marked *