ലീന മണിമേഖലയ്ക്കെതിരേ വധഭീഷണി; തീവ്രവലതു സംഘടനയുടെ സ്ഥാപക അറസ്റ്റിൽ
ഡോക്യുമെന്ററി സംവി ധായകയും നടിയുമായ ലീ ന മണിമേഖലയ്ക്കെതിരേ
വധഭീഷണി മുഴക്കിയ ഹിന്ദുസംഘടനാ നേതാവ്അറസ്റ്റിൽ.
കോയമ്പത്തൂരിലെ ‘ശക്തി സേന ഹിന്ദു മക്കൾ ഇയക്കം’ എന്ന തീവ്രവലതു
സംഘടനയുടെസ്ഥാപകയായ സരസ്വതിയാണ്അറസ്റ്റിലായത്. ലീ നയെ
അധിക്ഷേപി ക്കുന്ന ഭീഷണിപ്പെടുത്തുകയും ചെ യ്യുന്ന വീ ഡിയോ ഇവർ
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പി ച്ചി രുന്നു.
കഴിഞ്ഞദിവസമാണ്ലീ ന മണിമേഖല കാളി ഡോക്യുമെന്ററിയുടെ പോസ്റ്റർ
പുറത്തിറക്കിയത്. കാളി ദേവി യുടെ വേഷത്തിൽ ഒരാൾ പുകവലി ച്ചുകൊണ്ട്
എൽജിബി ടിക്യൂ സമൂഹത്തിന്റെ പതാകയുമായി നിൽക്കുന്നതാണ്
ചി ത്രീകരിച്ചി രുന്നത്. മതവി കാരം വ്രണപ്പെടുത്തി എന്നാരോപി ച്ച്ഒട്ടേറെപേർ
സംവി ധായികയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്ത്വന്നിരുന്നു. അറസ്റ്റ്
ലീ ന മണിമേഖല എന്ന കാമ്പയിൻ ട്വി റ്ററിൽ സജീ വമായി.
അതിനിടെ, സംവി ധായിക ലീ ന മണിമേഖലയുടെ വി വാദ ഡോക്യുമെന്ററി
‘കാളി’യുടെ പ്രദർശനം നിർത്തിയതായി കാനഡയിലെ ടൊറന്റോയിലുള്ള
ആഗാഖാൻ മ്യൂസിയം അധികൃതർ അറിയിച്ചു. ഡോക്യുമെന്ററിക്കെതിരേ
വൻപ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്നടപടി. ഇതിന്റെ പ്രദർശനവും
പോസ്റ്ററും സാമുദായികവി കാരം വ്രണപ്പെടുത്തിയെങ്കി ൽ അഗാധമായി
ഖേദിക്കുന്നതായും സംഘാടകർ അറിയിച്ചു. വി ഷയം
പരിശോധിച്ചുവരികയാണെന്നും അവർ വ്യ ക്തമാക്കി.
ടൊറന്റോയിൽ താമസിക്കുന്ന തമിഴ്നാ ട്ടു കാരിയായ ലീ ന അവി ടുത്തെ
ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ്കാനഡ
മേളയ്ക്കുവേണ്ടിയാണ്ഡോക്യുമെന്ററിയെടുത്തത്. ഈ
ഡോക്യുമെന്ററിയുടെ പോസ്റ്ററിൽ കാളീദേവി യുടെ വേഷമിട്ട സ്ത്രീ
പുകവലി ക്കുന്ന ചി ത്രമാണ്വി വാദമായത്. വി വാദ പോസ്റ്റർ നീക്കണമെന്ന്
സംഘാടകരോടും കനേഡിയൻ അധികൃതരോടും കാനഡയിലെ ഇന്ത്യൻ
ഹൈക്കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പോസ്റ്റർ മതവി കാരം
വ്രണപ്പെടുത്തുന്നതാണെന്ന്ആരോപണമുയർന്നിരുന്നു. സംവി ധായികയുടെ
പേരിൽ പരാതിയെത്തുടർന്ന്ഡൽഹിയിലും യു.പി .യിലും പോലീ സ്കേസും
രജിസ്റ്റർ ചെ യ്തി ട്ടു മുണ്ട്.