തലസ്ഥാനത്തെ ആദ്യ നൈറ്റ് ഷോപ്പിംഗ് മാതൃകയുമായി ലുലു മാള്‍; സര്‍ക്കാരിന്‍റെ നൈറ്റ് ഷോപ്പിംഗ് ആശയം ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ മാള്‍; ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സര്‍വ്വീസുകളടക്കം ഒരുക്കി കെഎസ്ആര്‍ടിസി

Spread the love

തിരുവനന്തപുരം : തലസ്ഥാനത്ത്നൈറ്റ്ഷോപ്പിം ഗ്ആശയം നടപ്പാക്കുന്ന
ആദ്യ മാൾ ആയി തിരുവനന്തപുരം ലുലു മാൾ. രാത്രി കാല ഷോപ്പിം ഗ്
പ്രോത്സാഹിപ്പി ക്കാനുള്ള സർക്കാർ നടപടികൾക്ക്പി ന്തുണയുമായാണ്ഇന്ന്
അർദ്ധരാത്രി 11.59 മുതൽ ലുലു മാൾ 24 മണിക്കൂർ തുടർച്ചയായി
ഷോപ്പിം ഗിനായി ഉപഭോക്താക്കൾക്ക്തുറന്ന്കൊടുക്കുന്നത്. സമീപകാലത്ത്
കേരളം കണ്ട ഏറ്റവും വലി യ ഷോപ്പിം ഗ്ഉത്സവത്തിനായിരിയ്ക്കും
തലസ്ഥാനം ഇന്ന്സാക്ഷ്യം വഹിയ്ക്കുക.

രാജ്യത്തെതന്നെ ഏറ്റവും വലി യഐടി പാർക്കുകളിലൊന്നായ
ടെക്നോപാർക്കിലെ ടെക്കികളുടെയടക്കം ദീർഘകാലത്തെആവശ്യം
കൂടിയായിരുന്നു കേരളത്തിൽ നൈറ്റ്ഷോപ്പിംഗ്    വേണമെന്നത്  . ഇതോടൊപ്പം
ടൂറിസം വകുപ്പ് വിഭാവനം ചെ യ്ത ട്രാവൻകൂർ ഹൈറിറ്റേജ്പ്രോജക്ടി ന്
പ്രോത്സാഹനം നൽകുക എന്നത്കൂടി ലക്ഷ്യ മിട്ടാണ്ലുലു മാളിൻറെ
നേതൃത്വത്തിൽ ഇന്ന്നൈറ്റ്ഷോപ്പിം ഗ്നടപ്പാക്കുന്നത്. ഷോപ്പിം ഗ്കൂടുതൽ
വ്യ ത്യസ്തതസ്ത യുള്ളതാക്കി മാറ്റാൻ മാളിലെ ലുലുവി ൻറെ എല്ലാ ഷോപ്പുകളിലും
മറ്റ്റീട്ടെയ്ൽ ഷോപ്പുകളിലും ഉപഭോക്താക്കൾക്ക്അൻപത്ശതമാനം വരെ
ഇളവും ഒരുക്കിയിട്ടു ണ്ട്.

യാത്രാതടസ്സങ്ങളൊഴിവാക്കാൻ പ്രത്യേക സർവ്വീ സുകളുമായി
കെഎസ്ആർടിസിയും രംഗത്തുണ്ട്. രാത്രി പത്ത്മുതൽ പുലർച്ചെ അഞ്ച്
വരെയാണ്യാത്രക്കാരുടെ തിരക്കനുസരിച്ച്കെഎസ്ആർടിസി അധിക
സർവ്വീ സുകൾ നടത്തുക. ഓപ്പൺ ഡെക്ക്ഡബി ൾ ഡക്കർ ബസിൽ യാത്ര ചെ യ്ത്
മാളിലെത്താനും കെഎസ്ആർടിസി സൗകര്യമൊരുക്കിയിട്ടു ണ്ട്.
കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര,
വെഞ്ഞാറമ്മൂട്എന്നിവി ടങ്ങളിൽ നിന്ന്മുൻകൂട്ടി ടിക്കറ്റ്ബുക്ക്
ചെ യ്യുന്നവർക്കാണ്തിരുവനന്തപുരം – ലുലു മാൾ റൂട്ടിൽഈസൗകര്യം
ലഭിയ്ക്കുക. യാത്രക്കാർക്ക്ഈസ്ഥലങ്ങളിൽ നിന്ന്ഇരു ദിശകളിലേക്കുമുള്ള
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്ചെ യ്യാൻ സാധിക്കുന്നതാണ്. ഇതിന്പുറമെ
ഓൺലൈൻ ടാക്സി സർവ്വീ സുകളും നൈറ്റ്ഷോപ്പിം ഗ്        വേളയിൽ യാത്രസൗകര്യമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *