അടുക്കളയിൽ വീ ണ്ടും ‘വി ലബോംബ്’; ഗാര്‍ഹിക സിലി ണ്ടറിന് 50 രൂപ കൂട്ടി

Spread the love

ന്യൂഡല്‍ഹി ∙ ഗാര്‍ഹികാവശ്യത്തിനുള്ളപാചകവാതക
വി ല വീ ണ്ടും വര്‍ധിപ്പി ച്ചു. 50 രൂപയാണ്സിലി ണ്ടറിന്
കൂട്ടിയത്. ഇതോടെ 14.2 കി ലോ പാചകവാതക
സിലി ണ്ടറിന് 1,060.50 രൂപആയി. രണ്ടുമാസത്തിനിടെ
മൂന്നാം തവണയാണ്ഗാർഹിക സിലി ണ്ടറിനു വി ല
കൂട്ടു ന്നത്.

നേരത്തെഇത് 956.05 രൂപയായിരുന്നു.
വാണിജ്യാവശ്യത്തിനായുള്ളപാചകവാതകത്തിന്റെ
വി ല 8.50 രൂപ കുറച്ചു, പുതിയ വി ല 2,027 രൂപ.

Leave a Reply

Your email address will not be published. Required fields are marked *