ഇരുപത് ലക്ഷത്തിൽ ഒന്ന്; വലയിലായത് അത്യപൂര്‍വ ലോബ്സ്റ്റർ; വിചിത്ര നിറത്തിനു പിന്നിലെ കാരണം ഇതാണ്

Spread the love

സമുദ്രം അതിശയകരവും അപൂർവവുമായ ജന്തു-ജീ വജാലങ്ങളുടെ ആവാസ
കേന്ദ്രവുമാണ്. യുണൈറ്റഡ്സ്റ്റേറ്റ്സിൽ നിന്നുള്ള മത്സ്യത്തൊഴിലാളിക്ക്ലഭിച്ച
നീല ലോബ്സ്റ്റർ ആണ്ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വളരെ അപൂർവമായാണ്നീല ലോബ്സ്റ്ററുകളെ കണ്ടെത്തുന്നത്. ഇരുപത്ലക്ഷത്തിൽ ഒന്നാണ്ഇവയുടെ എണ്ണം .

പൊതുവേ, തവി ട്ട്നിറമോ ചാര നിറമോ ഉള്ള ലോബ്സ്റ്ററുകളാണ്
കാണപ്പെടുന്നത്. എന്നാൽ, നീല ലോബ്റ്ററുകളെ വളരെ അപൂർവമായാണ്
കണ്ടെത്തുന്നത്. എന്നാൽ നീല ലോബ്സ്റ്ററിനെ ലഭിച്ച പോർട്ട്ലന്റിലെ ലാർസ്
ജോഹാൻ എന്ന മത്സ്യത്തൊഴിലാളി ഇതിനെ വീ ണ്ടും സമുദ്രത്തിലേക്ക്തന്നെ
തിരിച്ചുവി ട്ടു . ”ഈനീല ലോബ്സ്റ്റർ ഇന്നലെ പോർട്ട്ലാൻഡിന്റെ തീരത്ത്നിന്ന്
പി ടിച്ചതാണ്. ഈലോബ്സ്റ്റർ വളരെ ചെ റുതാണ്. അതിനാൽ ഇതിനെ തിരികെ
സമുദ്രത്തിലേക്ക്വി ടുകയാണ്. അവ എണ്ണത്തിൽ വളരെ
കുറവുമാണ്”ചി ത്രത്തിനൊപ്പം ലാർസ്ജോഹാൻ കുറിച്ചു.

അപൂർവ ലോബ്സ്റ്ററിന്റെ ചി ത്രങ്ങൾ ട്വി റ്ററിൽ പങ്കുവെച്ചതിന്പി ന്നാലെ
വൈറലായിരിക്കുകയാണ്. ക്രസ്റ്റസയാനിൻ എന്ന പ്രോട്ടീന്റെ അമിത
ഉൽപാദനം മൂലമാണ്ലോബ്സ്റ്ററുകൾക്ക്നീല നിറം ലഭിക്കുന്നത്. നീല
ലോബ്സ്റ്ററിനേക്കാൾ അപൂർവമാണ്ഓറഞ്ച്ഷെൽ ഉള്ള ലോബ്സ്റ്ററുകൾ. ഇത്
വളരെ അപൂർവമാണ്. 10 ലക്ഷത്തിൽ ഒന്ന്മാത്രമാണ്ഓറഞ്ച് ലോബ്സ്റ്ററുകൾ.

നീല നിറത്തില്‍ മാത്രമല്ല, പി ങ്ക്നിറത്തിലും ഓറഞ്ച്നിറത്തിലും തൂവെള്ള
നിറത്തിലും ലോബ്സ്റ്ററുകൾ കാണപ്പെടാറുണ്ട്. അഞ്ച്
വര്‍ഷത്തിലൊരിക്കലെങ്കി ലുംഈരീതിയില്‍ അപൂര്‍വ നിറത്തിലുള്ള
ലോബ്സ്റ്ററുകൾ വലയിലായതായി വാര്‍ത്തകള്‍ വരാറുണ്ട്. തൊലി പ്പുറത്തുള്ള
പി ഗ്മെന്‍റിലുണ്ടാകുന്ന മാറ്റങ്ങളാണ്ഇതിന്‍റെ നിറത്തില്‍ പ്രതിഫലി ക്കുന്നത്.
അസ്റ്റാക്സാ ന്തിന്‍ എന്നആന്‍റി ഓക്സി ഡന്‍റ്ആന്‍റ് ണ്ശരീരത്തിന്‍റെ പുറത്തുള്ള
സെല്ലുകളുടെ നിറത്തെസ്വാധീനിക്കുന്നതും ലോബ്സ്റ്ററുകളുടെ നിറം
നിര്‍ണയിക്കുന്നതും. സാധാരണ രീതിയില്‍ തെളിഞ്ഞചുവപ്പ്നിറമാണ്ഈ
മേഖലയിലെ ചെ മ്മീനുകള്‍ക്കുണ്ടാകുക. കടും പച്ച, കറുപ്പ്തുടങ്ങിയ
നിറങ്ങളിലും ലോബ്സ്റ്ററുകൾ മറ്റ്മേഖലകളില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ഈ
സ്വാഭാവി ക നിറം അസ്റ്റാക്സാ ന്തിന്‍ എന്ന ഘടകത്തില്‍ ഉണ്ടാകുന്ന
മാറ്റങ്ങള്‍ക്കനുസരിച്ച്ചി ലപ്പോള്‍ മറ്റ്നിറങ്ങള്‍ക്ക്വഴിമാറും. ഈ
സാഹചര്യത്തിലാണ്വെള്ളയും ഓറഞ്ചും നീലയും നിറത്തിലുള്ള
ചെ മ്മീനുകള്‍ ഉണ്ടാകുന്നത്.

പതിവുള്ളതില്‍ നിന്നും നേരിയ തോതിലുള്ള മാറ്റങ്ങള്‍ അസ്റ്റാക്സാ ന്തിനിൽ
ഉണ്ടാകുമ്പോഴാണ്ഓറഞ്ച്അല്ലെങ്കി ല്‍, തവി ട്ട്നിറത്തിലുള്ള ലോബ്സ്റ്ററുകൾ
ഉണ്ടാകുന്നത്. എന്നാല്‍ മറ്റ്നിറങ്ങളിലേക്ക്വരുമ്പോള്‍ അസ്റ്റാക്സാ ന്തിന്‍റെ
അളവി ലുള്ള വ്യ ത്യസ്തതസ്ത യും വർധിക്കും. ഇങ്ങനെയാണ്ഇപ്പോള്‍
കണ്ടെത്തിയപോലുള്ള തിളങ്ങുന്ന നീല നിറമുള്ള അത്യപൂര്‍വ
ലോബ്സ്റ്ററുകളും ഉണ്ടാകുന്നത്. കോട്ടണ്‍ കാന്‍ഡി എന്ന രോമം പോലുള്ള
മിഠായിയയുടെ നീല നിറത്തോടുള്ള സാമീപ്യം മൂലം കോട്ടണ്‍ കാന്‍ഡി
ലോബ്സറ്റബ്സറുകള്‍ എന്നുംഈനീല നിറത്തിലുള്ള ചെ മ്മീനുകളെ വി ളിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *