മുഖ്യമന്ത്രിയും കോടിയേരിയും എകെജി സെന്ററില്‍: സജി ചെറിയാനും എത്തി
തിരുവനന്തപുരം∙ ഭരണഘടനയെ വി മർശിച്ച
സാംസ്കാ രിക മന്ത്രി സജി ചെ റിയാന്റെ പ്രസംഗം
രാഷ്ട്രീയ വി വാദമായ സാഹചര്യത്തിൽ
തുടർനടപടികൾ തീരുമാനിക്കാൻ സിപി എമ്മിൽ
ചൂടേറിയ ചർച്ചകൾ. വി ഷയം ചർച്ച ചെ യ്യാൻ സിപി എം
അവെലബി ൾ സെക്രട്ടേറിയറ്റ്യോഗം എകെജി
സെന്ററിൽ ചേരുകയാണ്. മുഖ്യ മന്ത്രിയും കോടിയേരി
ബാലകൃഷ്ണനും ഷ്ണ എ.വി ജയരാഘവും ടി.പി .രാമകൃഷ്ണനും ഷ്ണ
യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രി സജി ചെ റിയാനും
എകെജി സെന്ററിലെത്തി. സെക്രട്ടറിയേറ്റ്യോഗം
തുടങ്ങിയതിനുശേഷമാണ്സജി ചെ റിയാൻ എകെജി
സെന്ററിലേക്ക്എത്തിയത്. മാധ്യമങ്ങളോട്
പ്രതികരിക്കാൻ സജി ചെ റിയാൻ തയാറായില്ല.
പ്രതിപക്ഷപാർട്ടികൾ സജി ചെ റിയാനെതിരെ
ഗവർണർക്കു പരാതി നൽകി യ സാഹചര്യത്തിൽ
സർക്കാർ ഏജിയോട്നിയമോപദേശം തേടി.
രാജിവയ്ക്കേണ്ടസാഹചര്യമുണ്ടോ എന്നതടക്കമുള്ള
കാര്യങ്ങളിലാണ്നിയമോപദേശം തേടിയിരിക്കുന്നത്.
മന്ത്രിയുടെ രാജി സംബന്ധിച്ച്സംസ്ഥാനഘടകത്തിനു
തീരുമാനിക്കാമെന്നാണ്സിപി എം കേന്ദ്ര
നേതൃത്വത്തിന്റെ നിലപാട്. മന്ത്രിയുടെ പ്രസ്താ വനയോട്
വി യോജിപ്പുണ്ടെങ്കി ലും മുന്നണിയുടെ കെട്ടു റപ്പി നെ
ബാധിക്കുന്ന തരത്തിലുള്ളപ്രതികരണങ്ങളിലേക്ക്
സിപി ഐകടന്നിട്ടില്ല.
മന്ത്രിയുടെ നാക്കു പി ഴയാണെന്നും രാജിവയ്ക്കേണ്ട
സാഹചര്യമില്ലെന്നുമാണ്ഇന്നലെ സിപി എം നേതൃത്വം
വി ശദീകരിച്ചത്. എന്നാൽ, പ്രതിപക്ഷം വി ഷയം
ഏറ്റെടുക്കുകയും ഗവർണറുടെ ഭാഗത്തുനിന്ന്എതിരായ
തീരുമാനം ഉണ്ടാകുകയും ചെ യ്യുന്ന സാഹചര്യവും
പാർട്ടി കണക്കിലെടുക്കുന്നു. മുഖ്യ മന്ത്രിഅന്തിമ
തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ്മുതിർന്ന
നേതാക്കൾ.
ഭരണഘടനയോട് കൂറുപുലർത്തുമെന്ന് സത്യപ്രതിജ്ഞ
ചെ യ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞതകോടതിയിൽ തിരിച്ചടിയാകുമെന്നാണ്പാർട്ടിക്കു
ലഭിച്ച നിയമോപദേശം. സിപി ഐനേതൃത്വവും ഇതേ
പ്രശ്നം ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയോടുള്ള
മുന്നണി നിലപാടിനെ തന്നെ തള്ളിപ്പറയുന്ന
പ്രസ്താ വനയാണ്മന്ത്രിയിൽനിന്നുണ്ടായതെന്നു സിപി ഐവി ലയിരുത്തുന്നു. ചെ ങ്ങന്നൂർ
ഉപതിരഞ്ഞെടുപ്പി ൽ പാര്‍ട്ടിക്ക്ഉജ്വല വി ജയം
സമ്മാനിച്ച, ആലപ്പുഴ ജില്ലയിലെ പ്രധാന നേതാവായ
സജി ചെ റിയാനെ സംരക്ഷി ക്കണമെന്നആഗ്രഹം പാർട്ടി
നേതൃത്വത്തിനുണ്ടെങ്കി ലുംഅതിനു കഴിയാത്ത
സാഹചര്യമാണ്ഉണ്ടായിരിക്കുന്നത്.
ഭരണഘടനയെ തള്ളിപ്പറഞ്ഞതോടെ സിപി എമ്മിന്റെ
രാഷ്ട്രീയ നിലപാടാണ്മന്ത്രി തള്ളിക്കളഞ്ഞത്. ആരു
പറഞ്ഞാലും തന്റെ പ്രസ്താ വനയിൽ ഉറച്ചു
നിൽക്കുമെന്നും മന്ത്രി വ്യ ക്തമാക്കിയിരുന്നു. സംരക്ഷി ക്കാൻ ശ്രമിച്ചാൽ കോടതിയിൽനിന്നോ
ഗവർണറിൽനിന്നോ നടപടിയുണ്ടായാൽ കൂടുതൽ
നാണക്കേടുണ്ടാകുമെന്നു നേതൃത്വം വി ലയിരുത്തുന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കി ൽ നിയമവഴി
തേടാനാണ്പ്രതിപക്ഷത്തിന്റെ തീരുമാനം. നേരിടേണ്ട
കോടതി നടപടികളെക്കുറിച്ചും പാർട്ടി പരിഗണിക്കുന്നു.
ഇന്നുവൈകുന്നേരം മന്ത്രിസഭായോഗം ചേരുന്നുണ്ട്. സജി ചെ റിയാൻ മന്ത്രിസഭയിലുണ്ടാകുമോ ഇല്ലയോ
എന്ന കാര്യത്തിൽ ഇന്നു തന്നെ വ്യ ക്തതവരും. അതിനിടെ സജി ചെ റിയാന്റെ രാജി
ആവശ്യപ്പെടണമെന്ന്അറിയിച്ച്പ്രതിപക്ഷം ഗവർണറെ
കാണും.
അടിയന്തിര പ്രമേയ നോട്ടീസ്പരിഗണിക്കാതെ
ശൂന്യവേള റദ്ദാക്കിയതിലുള്ളപ്രതിഷേധം പ്രതിപക്ഷം
സ്പീ ക്കറെ നേരില്‍ കണ്ട്അറിയിച്ചു. നിയമസഭയില്‍
പ്രതിപക്ഷത്തിന്റെഅവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത്
അംഗീകരിക്കാനാകി ല്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍
ഇരുന്നതിന്ശേഷവും എട്ടു മിനിട്ട്കൊണ്ട്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പി രിഞ്ഞതിലുള്ള
വി യോജിപ്പും സ്പീ ക്കറെഅറിയിച്ചു.