സാങ്കേതിക തകരാർ; ഡൽഹി–ദുബായ്സ്പൈസ് ജെറ്റ് വിമാനം കറാച്ചി യിൽ ഇറക്കി
ന്യൂഡല്‍ഹി∙ ഡല്ഹിയില്നിന്ന്ദുബായിലേക്കു പുറപ്പെട്ട
സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന്
കറാച്ചി യിലേ വഴി തിരിച്ചു വിട്ടു . വി മാനം കറാച്ചി യിൽ
ലാൻഡ്ചെ യ്തെന്നുംഅടിയന്തരസ്ഥിതിയില്ലെന്നും
എയർലൈൻസ്അധികൃതർഅറിയിച്ചു. യാത്രക്കാര്‍
എല്ലാം സുരക്ഷി തരാണ്. ഇവരെ മറ്റൊരു വി മാനത്തിൽ
കറാച്ചി യിൽനിന്ന്ദുബായിലെത്തിക്കും .