ഭർതൃവീ ട്ടിലും നാട്ടിലും പറഞ്ഞത് ഗർഭിണിയാണെന്ന്; പ്രസവി ച്ച കുഞ്ഞ് ഐസിയുവി ലെന്നതുൾപ്പെടെ നുണക്കഥ പൊളിച്ചത്ആശാ വർക്കർ; പി ടിക്കപ്പെടുമെന്നായപ്പോൾ തട്ടിയെടുത്തത്നാല്ദിവസം പ്രായമായ കുഞ്ഞിനെ; പാലക്കാടു നിന്ന്ഷംന കുടുങ്ങിയത്ഇങ്ങനെ

Spread the love

പൊള്ളാച്ചി : സർക്കാർ ആശുപത്രിയിൽ നിന്ന്നാല്ദിവസം പ്രായമുള്ള
പെൺകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വി വരങ്ങൾ
പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ പാലക്കാട്കൊടുവായൂർ സ്വദേശി
ഷംനയയെ പൊള്ളാച്ചി പോലീ സ്അറസ്റ്റ്ചെ യ്തു . ഭർതൃവീ ട്ടിലും നാട്ടിലും
ഗർഭിണിയാണെന്ന്നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ
തട്ടിക്കൊണ്ടുപോയതെന്ന്പോലീ സ്അറിയിച്ചു.

ഏപ്രി ൽ 22 ന്പ്രസവി ച്ചു എന്നാണ്ഷംന എല്ലാവരോടും പറഞ്ഞിരുന്നത്. കുട്ടി
ഐസിയുവി ലാണെന്ന്ഭർതൃ വീ ട്ടു കാരെയും വി ശ്വസിപ്പി ച്ചു. ഭർത്താവായ
മണികണ്ഠനും കുഞ്ഞിനെ കണ്ടിട്ടില്ല. നുണ കഥ അങ്ങനെ മുന്നോട്ടു
പോകുന്നതിനിടെ ആശാവർക്കാരുടെ നിർണായക ഇടപെടലാണ്കള്ളി
വെളിച്ചത്കൊണ്ട്വന്നത്. പ്രസവ ശേഷം കുഞ്ഞിന്റെ വി വരങ്ങൾ
തിരക്കിയപ്പോൾ പറഞ്ഞതെല്ലാം നുണക്കഥകളായിരുന്നു. ഇതിൽ സംശയം
തോന്നിയപ്പോഴാണ്പോലീ സിൽ വി വരം അറിയിച്ചത്.

തന്റെ നുണക്കഥകൾ പി ടിക്കപ്പെടും എന്നായപ്പോഴാണ്കുഞ്ഞിനെ
തട്ടിക്കൊണ്ടു പോകൽ എന്ന സാഹസത്തി ഷംന മുതിർന്നത്. ഇന്ന്പുലർച്ചെ
2മണിയോടെ പോലി സ്ഷംന, ഭർത്താവ്മണികണ്ഠൻ എന്നിവരെ
കൊടുവായൂരില്‍ നിന്ന്കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊള്ളാച്ചി യിലേക്ക്
കൊണ്ട്പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്നടത്തിയ
അന്വേഷണത്തിനൊടുവി ലാണ്ഇന്ന്രാവി ലെ നാല്മണിയോടെ കുട്ടിയെ
വീ ണ്ടെടുത്തതത്.

ഇന്നലെ രാവി ലെ അഞ്ച്മണിക്കാണ്രണ്ട്സ്ത്രീകൾ ചേർന്ന്പൊള്ളാച്ചി
ജനറൽ ആശുപത്രിയിൽ നിന്ന്നാല്ദിവസം മാത്രം പ്രായമായ കുഞ്ഞിനെ
കടത്തിക്കൊണ്ട്പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും
കുട്ടിയേയും കൊണ്ട്സ്ത്രീകൾ ബസ്സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും
എത്തുന്ന ദൃശ്യങ്ങളും പൊലീ സ്ശേഖരിച്ചു. 2 ഡിഎസ്പി മാരുടെ ചുമതലയിൽ
12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീ കരിച്ച്ഉടനടി അന്വേഷണംതുടങ്ങി.

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്‍റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്, ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *