പരീക്ഷഒന്ന്, നിലവാരം പലത്; പി എസ്സി പ്രാഥമിക പരീക്ഷവി വാദത്തിൽ

Spread the love

കോഴിക്കോട് ∙ പത്താം ക്ലാസ്യോഗ്യതയുള്ള
തസ്തി കകളിലേക്കായി പബ്ലിക്സർവീ സ്കമ്മിഷൻ
(പി എസ്സി) നടത്തുന്ന പ്രാഥമിക പരീക്ഷയ്ക്കെതിരെ
വ്യാ പക പരാതി. 6 ഘട്ടങ്ങളിലായി നടന്നുവരുന്ന
പരീക്ഷയുടെ 5 ഘട്ടം പൂർത്തിയായപ്പോൾ
ചോദ്യങ്ങൾക്കു പല നിലവാരം. ഇതുമൂലം ചി ല
ഘട്ടങ്ങളിൽ പരീക്ഷഎഴുതിയവർ കൂട്ടത്തോടെ മെയിൻ
പരീക്ഷയ്ക്കു യോഗ്യത നേടുമ്പോൾ പ്രയാസമേറിയ
ഘട്ടത്തിലുള്ളവർ കൂട്ടത്തോടെ പുറത്താകുമെന്നാണ്
ആശങ്ക. 12 ലക്ഷത്തോളം ഉദ്യോഗാർഥികളാണു
പ്രാഥമിക പരീക്ഷഎഴുതുന്നത്.

സമാന യോഗ്യതയുള്ളഎല്ലാ തസ്തി കകൾക്കും കൂടി
പ്രാഥമിക പരീക്ഷനടത്തിഅതിൽനിന്നു കട്ട്ഓഫ്
മാർക്ക്നേടുന്നവരെ മെയിൻ പരീക്ഷയ്ക്കായി
തിരഞ്ഞെടുക്കുന്ന രീതി കഴിഞ്ഞവർഷമാണ്
പി എസ്‍സി നടപ്പാക്കിയത്. എല്ലാഘട്ടങ്ങളും ഏകീ കരിച്ച്
കട്ട്ഓഫ്മാർക്ക്നിശ്ചയിക്കുമെന്നായിരുന്നു
പി എസ്‍സിയുടെ വി ശദീകരണം. എന്നാൽ കഴിഞ്ഞ
വർഷംഅത്തരമൊരു ഏകീ കരണത്തിന്റെ ഗുണം
ഉദ്യോഗാർഥികൾക്കു ലഭിച്ചി ല്ല. ഇതു മൂലം ചി ല
ഘട്ടങ്ങളിൽ ഉൾപ്പെട്ടവർ കൂട്ടത്തോടെ പ്രാഥമിക
പരീക്ഷയിൽനിന്നു പുറത്തായിരുന്നു. സമാന
സാഹചര്യമാണ്ഇപ്പോഴുമുള്ളത്. 3, 5 ഘട്ടങ്ങളിലായി
പരീക്ഷഎഴുതിയ ഉദ്യോഗാർഥികൾക്കാണ്ഇത്തവണ
പരാതി. ആറാംഘട്ടം ഇനി നടക്കാനുണ്ട്.

മുൻകാലങ്ങളിൽ ഓരോ തസ്തി കയ്ക്കും പ്രത്യേകം
പരീക്ഷഎഴുതി ഫലം കാത്തിരിക്കുന്നത്
ഒഴിവാക്കാനാണ്ഇത്തരമൊരു പരിഷ്കാ രം കൊണ്ടു
വന്നത്.

മുൻപ്ഏതെങ്കി ലും ഒരു തസ്തി കയുടെ പരീക്ഷയിൽ
പുറത്തായാലും സമാന യോഗ്യതയുള്ളമറ്റു
തസ്തി കളിലേ‍ക്കു പരീക്ഷഎഴുതി നില മെച്ചപ്പെടുത്താൻ
കഴിയുമായിരുന്നു. ഇപ്പോഴത്തെസാഹചര്യത്തിൽ
പ്രാഥമിക പരീക്ഷയിൽ പുറത്തായാൽ വി വി ധതസ്തി കകളിലേക്കുള്ളഅവസരം ഒരുമിച്ചു നഷ്ടമാകുന്ന
സ്ഥിതിയാണുള്ളത്.

പൊലീ സ്കോൺസ്റ്റബി ൾ മുതൽഎൽജിഎസ്
വരെ

പത്താം ക്ലാസ്യോഗ്യതയുള്ളതസ്തി കകളിലേക്കുള്ള നിയമനത്തിനുആദ്യം പ്രാഥമിക പരീക്ഷനടത്തും.
ഇതിൽ യോഗ്യത നേടുന്നവർ വി വി ധ തസ്തി കകളിൽ
മെയിൻ പരീക്ഷഎഴുതണം. ജൂനിയർഅസി, റവന്യു
വകുപ്പി ൽ ഫീൽഡ്അസി., വനംവകുപ്പി ൽ റിസർവ്
വാച്ചർ, ഇന്ത്യൻ റിസർവ്ബറ്റാലി യനിലേക്കുള്ള
പൊലീ സ്കോൺസ്റ്റബി ൾ, ബവ്റിജസ്
കോർപറേഷനിൽ എൽഡി ക്ലാർക്ക്, ജയിൽ വകുപ്പി ൽ
അസി. പ്രി സൺഓഫിസർ, ഫീമെയിൽ പ്രി സൺ
ഓഫിസർ, വി വി ധ കമ്പനി ബോർഡ്കോർപറേഷനിൽ
ലാസ്റ്റ്ഗ്രേഡ്സെർവന്റ്അടക്കമുള്ളതസ്തി കകൾ
ഇവയിൽ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *