സംസ്ഥാനത്ത്ഇന്നും ശക്തമായ മഴ; 6 ഇടത്ത് ഓറഞ്ച്അലർട്ട്, 6 ജില്ലകളിൽ യെലോഅലർസംസ്ഥാനത്ത്ഇന്നും ശക്തമായ മഴ; 6 ഇടത്ത് ഓറഞ്ച്അലർട്ട്, 6 ജില്ലകളിൽ യെലോഅലർട്ട്

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്തു വ്യാ ഴാഴ്ച വരെ
മിന്ന‍ലോടു കൂടിഅതിശക്തമായ മഴയ്ക്കു സാധ്യത.
തെക്കൻ ജാർഖണ്ഡി‍നു മുകളിലും സമീപ
പ്രദേശങ്ങളിലുമായി ചക്രവാ‍തച്ചുഴി
നിലനിൽക്കുന്നതിനാൽഅടുത്ത 24 മണിക്കൂറിനകം
ഇതു ന്യൂനമർദമായി ശക്തി പ്രാപി ക്കാൻ
സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ്
അറിയിച്ചു. ഇതിന്റെ ഫലമായിഅറബി ക്കടലി ൽ
പടിഞ്ഞാറൻ / തെക്കൻ കാറ്റ്ശക്തമാകുന്നതി‍നാലാണു
മഴ കനക്കുന്നതെന്ന്അധികൃതർ പറഞ്ഞു.

ഇന്ന്ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,
കാസർകോട്എന്നീ ജില്ലകളിൽ ഓറഞ്ച്അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടഅതിശക്തമഴയ്ക്കും
സാധ്യതയുണ്ട്.

ഇന്ന്പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,
പാലക്കാട്, വയനാട്ജില്ലകളിൽ യെലോഅലർട്ടും
പ്രഖ്യാ പി ച്ചു.

നാളെആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജില്ലകളിലും മറ്റന്നാൾ ഇടുക്കി, മലപ്പുറം, കോഴിക്കോട്,
കണ്ണൂർ,കാസർഗോഡ് ജില്ലകളിലും ഓറഞ്ച്അലർട്ട്.

നാളെ പത്തനംതിട്ട, പാലക്കാട്, വയനാട്ജില്ലകളിലും
മറ്റന്നാൾആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ,
പാലക്കാട്, വയനാട് ജില്ലകളിലും യെലോഅലർട്ടു ണ്ട്.

കേരള–ലക്ഷദ്വീ പ്–കർണാടക തീരങ്ങളിൽ
മത്സ്യബന്ധനം നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *