ബൈക്കപകടത്തിൽ യുവാവി ന് ഗുരുതര പരിക്ക്
ചെ ങ്ങന്നുർ: എം.സി റോഡിൽ മുണ്ടൻകാവ്ഡിവൈഡറിൽ വീ ണ്ടും
വാഹനാപകടം. പന്തളം, പരമറച്ചതിൽ തെക്കേതിൽ ശ്രീകാന്ത്പി .ആർ (46)
നാണ്തലയ്ക് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിൽ കി ടന്ന ശ്രീകാന്തിൻ്റെ
ഹെൽമെറ്റ്ഊരി റോഡിൽ തെറിച്ചു കി ടക്കുകയായിരുന്നു.
മുണ്ടൻകാവ്വായനശാലയ്ക്ക്മുന്നിൽ ഇന്ന്വെളുപ്പി നെയാണ്അപകടം. KL 30
340 ബൈക്കിൽ തിരുവല്ല ഭാഗത്ത്നിന്നും ചെ ങ്ങന്നൂർ ഭാഗത്തേക്ക്
വരികയായിരുന്നു. ചെ ങ്ങന്നൂർ പോലീ സ്എത്തിയാണ്ഇയാളെ ചെ ങ്ങന്നൂർ
ജില്ലാആശുപത്രിയിലേക്ക്മാറ്റിയത്. പ്രഥമ ശുശ്രൂഷകൾ നൽകി യ ശേഷം
തുടർന്ന്തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ്ആശുപത്രിയിലേക്ക്
മാറ്റി. സാധാരണ ചെ ങ്ങന്നൂർ ഭാഗത്ത്നിന്നും വരുന്ന വാഹനങ്ങളാണ്
ഡിവൈഡറിൽ കയറി അപകടത്തിൽ പെടുന്നത്. ഇപ്പോൾ തിരുവല്ല ഭാഗത്ത്
നിന്നും വന്ന ബൈക്കാണ്അപകടത്തിൽ പെട്ടത്.