ആവി ക്കൽതോട്മാലി ന്യ പ്ലാന്റ്: ഹർത്താലി നിടെ സംഘർഷം; പ്രതിഷേധക്കാർക്കെതിരെ ലാത്തിച്ചാർജ്
കോഴിക്കോട്∙ ആവി ക്കൽത്തോട്ടിൽ ശുചി മുറി മാലി ന്യ പ്ലാന്റ്നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന
ജനകീ യ സമിതി പ്രവർത്തകർക്കു നേരെ പൊലീ സ്
ലാത്തിച്ചാർജ്. കല്ലേറും കണ്ണീർവാതക പ്രയോഗവുമടക്കം
പ്രദേശത്തെസ്ഥിതി കനത്തസംഘർഷാവസ്ഥയിലാണ്.
ജനസാന്ദ്രതയേറിയ പ്രദേശത്ത്ശുചി മുറി മാലി ന്യ പ്ലാന്റ്
സ്ഥാപി ക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം
നടക്കുന്ന പ്രദേശമാണിത്.
ഇന്ന്മൂന്നു വാർഡുകളിൽ സമരസമിതിയുടെ ഹർത്താൽ
നടക്കുകയാണ്. ഇനി ചർച്ചകൾക്കു സാധ്യതയില്ലെന്നും
പ്ലാന്റ്നിർമിക്കുമെന്നും മേയർ കഴിഞ്ഞദിവസം
പറഞ്ഞിരുന്നു. പ്രദേശത്ത്മുൻപു രണ്ടുതവണ സർവേ
നടത്താൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടർന്ന്
കനത്തപൊലീ സ്സന്നാഹത്തോടെ ഒരാഴ്ച മുൻപ്സർവേ
തുടങ്ങി. തുടർന്ന്പ്രദേശവാസികൾ പ്രതിഷേധവുമായി
രംഗത്തെത്തി.
സംഘർഷമുണ്ടാവുന്നതു കണക്കിലെടുത്ത്
രണ്ടാഴ്ചയോ ഴ്ച ളമായി കനത്തപൊലീ സ്സന്നാഹമാണ്
പ്രദേശത്തുള്ളത്. ഒരു കി ലോമീറ്റർഅകലെ
കോർപറേഷൻ ഉടമസ്ഥതയിലുള്ളഹാളിൽ എംഎസ്പി
ക്യാംപി ൽനിന്നുള്ളപൊലീ സുകാർ ഒരാഴ്ചയാ ഴ്ച യി
തമ്പടിക്കുകയാണ്. പൊലീ സ്
ലാത്തിവീ ശുകയായിരുന്നുവെന്നാണ്പ്രദേശവാസികൾ
പറയുന്നത്.
പൊലീ സുമായി സംഘർഷമുണ്ടായതോടെ
പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു.
പൊലീ സിനു കല്ലെറിഞ്ഞതോടെയാണു
നാട്ടു കാർക്കെതിരെ ലാത്തിവീ ശിയതെന്ന്പൊലീ സ്
വി ശദീകരിക്കുന്നു. കല്ലെറിഞ്ഞത്
പ്രദേശവാസികളല്ലെന്നും മനപ്പൂർവം പ്രശ്നം സൃഷ്ടിക്കാൻ
പുറത്തുനിന്നെത്തിയ ചി ലരാണ്കല്ലെറിഞ്ഞതെന്നാണ്
നാട്ടു കാരുടെആരോപണം.
കഴിഞ്ഞദിവസം സമരസമിതി ദേശീയപാത
ഉപരോധിക്കാൻപോയ സമയത്ത്പദ്ധതിപ്രദേശത്ത്
കാവൽനിന്നിരുന്ന പൊലീ സുകാർക്കെതിരെ
ബൈക്കിലെത്തിയ രണ്ടുപേർ ശുചി മുറി മാലി ന്യം
കവറിലാക്കി എറിഞ്ഞിരുന്നു. ഇതും പുറത്തുനിന്നെത്തിയ
ചി ലർ പ്രദേശവാസികളെ പ്രതിരോധത്തിലാക്കാൻ
മനപ്പൂർവം ചെ യ്തതാണെന്നആരോപണം ഉയർന്നിരുന്നു.
ഇന്നു രാവി ലെ പൊലീ സ്ലാത്തിവീ ശിയെങ്കി ലും
പ്രദേശവാസികൾ ചി തറിപ്പോവാതെ
സംഘടിച്ചുനിൽക്കുകയാണ്. ഇതോടെ യുദ്ധസമാനമായ
അന്തരീക്ഷമാണ്പ്രദേശത്തുള്ളത്.