സംസ്ഥാനത്ത്മണ്ണെണ്ണെയ്ക്ക് പൊള്ളും വി ല; ലി റ്ററിന് 100 രൂപ കടന്നു, രണ്ടര വർഷത്തിനിടെ കൂടിയത് 84 രൂപ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത്മണ്ണെണ്ണ വി ല കൂടി. ഇതോടെ റേഷൻ
മണ്ണെണ്ണയുടെ വി ല ലി റ്ററിന്നൂറ്രൂപ കടന്നു. ജൂലായ്മാസത്തിൽ ചി ല്ലറ
വ്യാ പാര വി ല 102 രൂപയായാണ്തീരുമാനിച്ചത്.

അടുത്തമൂന്ന്മാസത്തെവി ല എണ്ണ കമ്പനികൾ വർധിച്ചപ്പോഴാണ്നൂറ്
കടന്നത്. നിലവി ൽ 88 രൂപയാണ്വി ല. സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാന സർക്കാരാണ്വി ല വർധിപ്പി ക്കണമോ എന്ന കാര്യത്തിൽ
തീരുമാനമെടുക്കുക. ലി റ്ററിന് 18 രൂപയായിരുന്ന റേഷൻ മണ്ണെണ്ണ വി ല രണ്ടര
വർഷത്തിനിടെ 84 രൂപയാണു വർധിച്ചത്. കഴിഞ്ഞവർഷം നവംബറിലാണ് 50
രൂപ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *