ശക്തമായ മഴയിലും കാറ്റിലും വീ ട് തകർന്ന്വീ ണു; യുവതിക്കും മകൾക്കും പരിക്ക്
ആലപ്പുഴ: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീ ട്തകർന്ന്വീ ണ്ഉറങ്ങിക്കിടന്ന അമ്മക്കും മകൾക്കും പരിക്കേറ്റു. മാന്നാർ
പാവുക്കര മൂന്നാം വാർഡിൽ പന്തളാറ്റിൽ ചി റയിൽ മണലി ൽതെക്കേതിൽപരേതനായ രാജപ്പൻ ആചാരിയുടെ വീ ടാണ്തകർന്നത്.
കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
രണ്ടുമുറി മാത്രമുള്ള ഓടിട്ട വീ ടിൻ്റ മേൽക്കൂര പൂർണ്ണമായും തകർന്നു
വീ ഴുകയായിരുന്നു.
വീ ടിനുള്ളിൽ ഉറങ്ങുകയായിരുന്ന രാജപ്പൻ ആചാരിയുടെ മകൾ രാഖി (42),
രാഖി യുടെ മകൾ ദിയ അനിൽ (13 ) എന്നിവർക്കാണ്പരിക്കേറ്റത്.
വാർഡ്മെമ്പർ സലീ ന നൗഷാദും നാട്ടു കാരും പരിക്കേറ്റ ഇരുവരെയുംതിരുവല്ല ഗവ.ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. രാഖി യുടെ തോളെല്ലി ന്പൊട്ടൽ
സംഭവി ക്കുകയും മകൾ ദിയക്ക്കാലി നു മുറിവേൽക്കുകയും ചെ യ്തു .
ഏഴുമാസം മുമ്പ്വെള്ളപ്പൊക്കത്തെതുടർന്ന്മാന്നാർ അക്ഷര ഇംഗ്ലീഷ്
മീഡിയം സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പി ൽ കഴിയുമ്പോഴാണ്
രാജപ്പൻ ആചാരി മരിച്ചത്. അന്ന്ക്യാമ്പ്സന്ദർശിക്കാൻ എത്തിയ ആലപ്പുഴ
ജില്ലാ കളക്ടർക്ട ഈകുടുംബത്തിന്വീ ട്നിർമ്മിച്ച്നൽകുന്നതിന്ആവശ്യമായ
നടപടികൾ കൈക്കൊള്ളുമെന്ന്അറിയിച്ചി രുന്നു. എന്നാൽ വീ ട്തകർന്നതോടെ തലചായ്ക്കാൻ ഇടമില്ലാത്തഅമ്മയ്ക്കും മകൾക്കും വാർഡ്മെമ്പർ സലീ ന നൗഷാദ്താൽക്കാലി കമായി താമസ സൗകര്യം ഏർപ്പാടാക്കിനൽകി .