ന്യൂഡൽഹി: രാജ്യത്ത്വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക
സിലി ണ്ടറിന്റെ വി ല കുറച്ചു. 188 രൂപയാണ്ഒരു സിലി ണ്ടർ വി ലയിൽ ഉണ്ടായ
കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക
സിലി ണ്ടറിന്റെ വി ല 2035 രൂപയായി. എന്നാൽ ഗാർഹികആവശ്യങ്ങൾക്ക്
ഉപയോഗിക്കുന്ന സിലി ണ്ടറിന്റെ വി ലയിൽ മാറ്റമില്ല.