പ്രതിദിന കോവി ഡ്രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്നലെ 17,070 പേര്ക്ക്കോവി ഡ്; 23 മരണം
ന്യൂഡല്‍ഹി: രാജ്യത്ത്പ്രതിദിന കോവി ഡ്രോഗികളുടെ എണ്ണത്തില്‍ കുറവ്.
ഇന്നലെ 17,070 പേര്ക്കാണ്വൈറസ്ബാധ. 23 പേര് മരിച്ചു. 14,413 പേര്
രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍
വ്യ ക്തമാക്കുന
1,07,189 സജീ വ രോഗികളാണ്രാജ്യത്തുളളത്. ടെസ്റ്റ്പോസിറ്റിവി റ്റി 3.40
ശതമാനം ആണ്. കഴിഞ്ഞദിവസം പതിനെട്ടായിരത്തിലധികം പേര്‍ക്കാണ്
കോവി ഡ്സ്ഥിരീകരിച്ചത്. 130 ദിവസത്തിന്ശേഷമുള്ള ഏറ്റവും വലി യ
വര്ധനവാണ്വ്യാ ഴാഴ്ച രേഖപ്പെടുത്തിയത്.
രാജ്യത്തെകോവി ഡ്രോഗികളില് ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, എന്നീ
സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 3,640 പേര്ക്കാണ്വൈറസ്
ബാധ. മുംബൈ നഗരത്തില്‍ മാത്രം 1265 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്ചെ യ്തു .
കേരളത്തില്‍ ഇന്നലെ 3,904പേര്ക്കാണ്കോവി ഡ്സ്ഥിരീകരിച്ചത്. 14 പേര്
മരിച്ചതായും ആരോഗ്യവകുപ്പ്കണക്കുകള് വ്യ ക്തമാക്കുന്നു.സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ പേര്ക്ക്കോവി ഡ്സ്ഥിരീകരിച്ചത്എറണാകുളത്താണ്. 929
കേസുകളാണ്എറണാകുളത്ത്പുതുതായി റിപ്പോര്‍ട്ട്ചെ യ്തത്. ജില്ലയില്‍ ഒരു
മരണവുംസ്ഥിരീകരിച്ചു.