യുവതിയുടെ മൃതശരീരം വളർത്തുപൂച്ചകൾ തിന്നുതീർത്തു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

മോസ്കോ: യുവതിയുടെ മൃതശരീരം വളർത്തുപൂച്ചകൾ തിന്നുതീർത്തു. റഷ്യ യിലെ ബറ്റായ്സ്കി ലാണ്സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന്നടത്തിയ അന്വേഷണത്തിനൊടുവി ലാണ്ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. മൃതദേഹാവശിഷ്ടിടങ്ങൾക്ക്ചുറ്റും കൂടിനിൽക്കുന്ന

Read more

കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം

കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ക്രൂരമായ ആക്രമണം. ഒരു സംഘം യുവാക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കൽകോളേജ് ആശുപത്രിയിൽ

Read more

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി.രൂപമാറ്റം വരുത്തിയും അമിതവേഗത്തിലോടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും

Read more

മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മരങ്ങാട്ടുപള്ളിയിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വാക്ക് തര്‍ക്കത്തെ

Read more

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ നാലായിരം കടന്നു. ചൊവ്വാഴ്ച 4224 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികൾ – 1170 പേർ. രണ്ടാം

Read more

ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂധനന് എതിരെ പൊലീസിൽ പരാതി

പയ്യന്നൂർ∙ ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് പയ്യന്നൂർ എംഎൽഎ ടി.ഐ.മധുസൂധനന് എതിരെ പൊലീസിൽ പരാതി. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുത്ത ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് പരാതി. മധുസൂധനന് എതിരെ

Read more

നെടുമ്പാശേരി വി മാനത്താവളത്തിന്സമീപം കാർ നിയന്ത്രണം വി ട്ട്മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ചങ്ങനാശ്ശേരി സ്വദേശി മരിച്ചു.അപകടം ഇന്ന് വൈകിട്ട് അഞ്ചരയോടെ.മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ

Read more

അനധികൃത മണൽ ഖനനം തടയാനുള്ളസ്ക്വാഡിന് 5 ജീ പ്പ്; ചെ ലവ് 45 ലക്ഷം രൂപ

തിരുവനന്തപുരം ∙ അനധികൃത മണൽ ഖനനം തടയാനുള്ളറവന്യു വകുപ്പി ന്റെ സ്ക്വാഡിനായി റിവർ മാനേജ്മെന്റ്ഫണ്ടിൽനിന്നു 45 ലക്ഷം രൂപ ചെ ലവഴിച്ച് അഞ്ചു ജീ പ്പുകൾ വാങ്ങുന്നു.

Read more

‘ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കുന്നു; ഡോക്ടര്‍ക്ട മാര്‍ ഇല്ലായിരുന്നെന്ന ആരോപണം അടിസ്ഥാനരഹിതം’

തിരുവനന്തപുരം ∙ വൃ ക്കമാറ്റിവയ്ക്കൽ ശസ്ത്രക്രി യയ്ക്ക്ഡോക്ടര്‍ക്ട മാര്‍ ഇല്ലായിരുന്നെന്നആരോപണം അടിസ്ഥാനരഹിതമെന്ന്കെജിഎംസിടിഎ പ്രതിനിധി ഡോ.ബി നോയ്. എന്താണ്വീ ഴ്ചയെഴ്ച ന്ന്കൃത്യമായി അന്വേഷി ക്കണം. ഇരുട്ടു കൊണ്ട്ഓട്ടയടയ്ക്കുന്ന നടപടിയാണ്ഇപ്പോഴത്തേത്.

Read more

പൾസര്‍സുനിയുടെ കത്തിൽ പരാമർശം; സിദ്ദിഖി നെ ചോദ്യം ചെ യ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി ∙ നടിയെആക്രമിച്ച കേസിൽ നടൻ സിദ്ദിഖി നെ ക്രൈംബ്രാഞ്ച്സംഘം ചോദ്യം ചെ യ്തു . കേസിലെ പ്രതി പൾസര്‍ സുനി ജയിലി ൽനിന്ന്എഴുതിയ രണ്ടാമത്തെ കത്തിൽ

Read more