കൊച്ചി യിൽ ഡെങ്കി പ്പനി പടരുന്നു; ഇന്നലെ മാത്രം ചി കി ത്സതേടിയത് 93 പേർ
കൊച്ചി ∙ നഗരത്തിൽ ഡെങ്കി പ്പനിയടക്കം കൊതുകുജന്യരോഗങ്ങള്‍ പടരുമ്പോള്‍അനക്കമില്ലാതെ കൊച്ചിനഗരസഭ. ഇന്നലെ മാത്രം 93 പേരാണ്ചി കി ത്സതേടിയത്. എറണാകുളം ജില്ലയില്‍ഈമാസം ഇതുവരെ 143 പേർക്ക്ഡെങ്കി പ്പനിസ്ഥിരീകരിച്ചു.
Read more