പതിനേഴുകാരിയെ ലോഡ്ജി ലെത്തിച്ച്പീ ഡിപ്പി ച്ചു; പതിനേഴുകാരനെതിരെ കേസ്

കാസർകോട്: പ്രണയം നടിച്ച്മൈസൂരുവി ലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച്പീ ഡിപ്പി ച്ച 17കാരനെതിരെ കേസ്. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ്പൊലീ സ്കേസെടുത്തത്. 17കാരൻഈപെൺകുട്ടിയെ കോഴിക്കോട്ടെ ലോഡ്ജി ലെത്തിച്ച്പീ ഡിപ്പി ച്ചതായാണ്പരാതി.

Read more

കൊട്ടാരക്കരയില്‍ യുവ അഭിഭാഷക തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

പത്തനംതിട്ട: കൊട്ടാരക്കരയില്‍ അഭിഭാഷക മരിച്ച നിലയില്‍. കടവൂര്‍ സ്വദേശിയായ അഷ്ടമിയെയാണ്വീ ട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീ സ്അന്വേഷണം തുടങ്ങി. ഇന്നലെ

Read more

തൊഴുത്തിന്അനുമതി വേണ്ട; മൃഗങ്ങളെ വളർത്താൻ വേണം!

പാലക്കാട് ∙ മൃഗസംരക്ഷണ മേഖലയിൽ വി വി ധ വകുപ്പുകൾ തമ്മിലുള്ളഏകോപനമില്ലായ്മയും നിബന്ധനകളിലെ കടുംപി ടിത്തവും പുതിയ സംരംഭകർക്കു തിരിച്ചടിയാകുന്നു. തൊഴുത്തു മുതൽ തുടങ്ങുന്നു സാങ്കേതികത്വങ്ങളുടെ മൂക്കുകയർ.

Read more

രാജ്യത്ത്കോവി ഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 17,336 പേര്‍ക്ക്; ആകെ രോഗികളുടെ എണ്ണം 88,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത്കോവി ഡ്കേസുകള്‍ കുതിച്ചുയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 17,336 പേര്‍ക്കാണ്വൈറസ്ബാധ. കഴിഞ്ഞദിവസത്തേക്കാള്‍ നാലായിരത്തിലധികം പേര്‍ക്കാണ്പുതുതായി കോവി ഡ് സ്ഥിരീകരിച്ചത്. 124 ദിവസത്തിന്ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ്.

Read more

അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം.

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം. വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികളാണ് ഇന്ന് തുടങ്ങുക. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം.

Read more

ജൂലൈ ഒന്നുമുതൽ ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ വലിയ മാറ്റം വരുന്നു

ജൂലൈ ഒന്നുമുതൽ ഓൺലൈൻ പേയ്‌മെന്റ് നിയമങ്ങളിൽ വലിയ മാറ്റം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ

Read more

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീ ണ്ബൈക്ക് യാത്രികന് ദാരുണാന്ദ്യം

കോഴിക്കോട്: വൈദ്യുതി പോസ്റ്റ്വീ ണ്ബൈക്ക്യാത്രികൻ മരിച്ചു. ബേപ്പൂർസ്വദേശി അർജുൻ (22) ആണ്മരിച്ചത്. കോഴിക്കോട്നടുവട്ടത്താണ്സംഭവം. ഉപയോഗശൂന്യമായ പോസ്റ്റ്മാറ്റുന്നതിന്ഇടയിലാണ്അപകടമുണ്ടായത്. ഉച്ചയ്ക്ക്ഒരുമണിയോടെ കോഴിക്കോട്നടുവട്ടത്താണ്സംഭവം നടന്നത്. റോഡിലൂടെ ബൈക്കിന്റെ പി ന്നിലി രുന്നു

Read more

വീ ട്ടിൽ നിന്ന്കണ്ടെത്തിയത് നാടൻ തോക്കും തിരകളും; തലസ്ഥാനത്ത്പി ടികി ട്ടാപ്പുള്ളി ജെറ്റ്സന്തോഷ് പി ടിയിലായതിങ്ങനെ..

തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ പി ടികി ട്ടാപ്പുള്ളിഒടുവി ൽ പി ടിയിലായി. പള്ളിത്തുറ നെഹ്റു ജംഗ്ഷന്സമീപം തിരുഹൃദയലൈനിൽ താമസിക്കുന്ന സന്തോഷ്എന്ന ജെറ്റ്സന്തോഷ്(42) ആണ്അറസ്റ്റിലായത്. ഇയാളുടെ പക്കൽ

Read more

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു . കൊല്ലം പെരിനാട്വെട്ടു വി ള സ്വദേശി ജയന്തി കോളനിയിലെ മുരളീധരന്‍ (48) ആണ്ഒമാനിലെ ജലാന്‍ ബാനി ബുഅലി യില്‍ മരിച്ചത്.

Read more

ഇന്ത്യൻ വാർത്താവി നിമയ ഉപഗ്രഹം ജിസാറ്റ് 24 വി ജയകരമായി വി ക്ഷേപിച്ചു.

ഇന്ത്യയുടെ വാർത്താവി നിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. ഫ്രഞ്ച്ഗയാനയിലെ കൗ റുവി ൽ നിന്നായിരുന്നു വി ക്ഷേപണം. ഫ്രഞ്ച്ബഹിരാകാശ

Read more