കൊച്ചി യിൽസ്വകാര്യ ബസുകൾക്ക്നിയന്ത്രണം; ഇടതുവശം ചേർന്ന് പോകണം, ഓവർടേക്കിങ് പാടില്ല!

കൊച്ചി ∙ നഗരത്തിൽ സ്വകാര്യ ബസുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിഹൈക്കോടതി. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേർന്നു പോകണം. ഓവർ ടേക്കിങ്പാടില്ല. വേഗം നിയന്ത്രിക്കണം. ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമാക്കാൻ

Read more

യുവതി സൗന്ദര്യ വർധക ചി കി ത്സ നടത്തിയത്ലൈസൻസില്ലാതെ; ഉപയോഗിച്ചി രുന്നത്കാലാവധി കഴിഞ്ഞമരുന്നുകളും; പ്രവാസി വനിത അറസ്റ്റിൽ

കുവൈത്ത്സിറ്റി: ലൈസൻസില്ലാതെ സൗന്ദര്യ വർദ്ധക ചി കി ത്സനടത്തിയ പ്രവാസി വനിത അറസ്റ്റിലായി. കാലാവധി കഴിഞ്ഞമരുന്നുകൾ ഉപയോഗിച്ചായിരുന്നു യുവതിയുടെ ചി കി ത്സ. ലൈസൻസില്ലാതെ ചി കി

Read more

അതിജീ വി തയുടെ ആവശ്യം നിരസിച്ച് ഹൈക്കോടതി; ദൃശ്യങ്ങൾ കൈവശമില്ലെന്ന് ദിലീപ്

കൊച്ചി ∙ നടിയെആക്രമിച്ച കേസിൽ ജസ്റ്റിസ്കൗ സർ എടപ്പഗത്ത്പി ൻമാറണമെന്നഅതിജീ വി തയുടെ ആവശ്യം നിരസിച്ചു. ക്രൈംബ്രാഞ്ചി ന്റെ ഹർജി പരിഗണിക്കുന്നതിൽനിന്നു പി ൻമാറണമെന്നായിരുന്നു ആവശ്യം. തുടരന്വേഷണത്തിന്റെ

Read more

ഒടുവി ൽ കേരളം 1500 കോടി കടമെടുത്തു; പലി ശ 7.85%

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരുമായുള്ളനീണ്ട തർക്കത്തിനൊടുവി ൽ ഇൗ സാമ്പത്തിക വർഷം ആദ്യമായി ഇന്നലെ സംസ്ഥാന സർക്കാർ കടമെടുത്തു. 1500 കോടി രൂപ. റിസർവ്ബാങ്കി ന്റെ ഇ–കുബേർ പോർട്ടൽ

Read more

രണ്ടു കുട്ടികളെ കാണാതായി; ഒരാൾ മരിച്ചു; നടുക്കം വി ടാതെ മുടവന്തേരി ഈസ്റ്റ് ഗ്രാമം

കോഴിക്കോട്: സ്കൂ ൾ തുറന്ന ദിനത്തിൽ കളിക്കളത്തിൽ നിന്ന് പുഴയിലേക്കിറങ്ങിയ ഒരു കുട്ടി മുങ്ങിമരിച്ചതും മറ്റൊരു കുട്ടിയെ പുഴയിൽ കാണാതാവുകയും ചെ യ്ത സംഭവത്തിൽ നടുങ്ങിയിരിക്കുകയാണ്മുടവന്തേരി ഈസ്റ്റ്ഗ്രാമം.

Read more

കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചി തകാല സമരത്തിലേയ്ക്കെന്ന്വ്യാ ജ വാർത്ത; രണ്ട്കെഎസ്ആർടിസി ജീ വനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികൾ അനിശ്ചി തകാല സമരത്തിലേക്കാണെന്ന വ്യാ ജ സന്ദേശം പ്രചരിപ്പി ച്ച രണ്ട് ജീ വനക്കാർക്കെതിരെ നടപടി. മൂവാറ്റുപുഴ യൂണിറ്റിലെ ഡ്രൈവർ റെജി കെ

Read more

കാലവർഷക്കാറ്റ്, ചക്രവാതച്ചുഴി: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ അടുത്തമണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. സംസ്ഥാനത്തു കാലവർഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബി ക്കടലി ലെ കാലവർഷക്കാറ്റിന്റെയും

Read more