ജനാധിപത്യ മതേതര വി ശ്വാസികളുടെ ബ്ലഡ്പ്രഷര്‍ നോര്‍മലാണെന്ന്തെളിയിച്ച പ്രി യ ഡോക്ടര്‍ക്ട ക്ക്നന്ദി; ജോ ജോസഫിനെ പരിഹസിച്ച്ഫാത്തിമ തഹ്ലി യ

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പി ലെ യുഡിഎഫ്വി ജയത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക്അഭിനന്ദനമറിയിച്ച്അഡ്വ ഫാത്തിമ തഹ്ലി യ. ഇടത്സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെ പരിഹസിച്ച്കൊണ്ടാണ്ഫാത്തിമ തഹ്ലി യയുടെ ഫേസ്ബുക്ക്പോസ്റ്റ്.

Read more

കഞ്ചാവ്പരിശോധനയ്ക്കിടെ എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതികൾ പി ടിയിൽ

പാലക്കാട്: എക്സൈസ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമം. കഞ്ചാവ് പരിശോധനയ്ക്കിടെയാണ്ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്. വാളയാർ അട്ടപ്പള്ളത്ത്വെച്ച്ഉദ്യാഗസ്ഥൻ വാഹനത്തിൽ നിന്ന്ചാടി രക്ഷപ്പെട്ടു . സ്റ്റേറ്റ്എക്സൈസ്സ്ക്വാഡിലെ സുബി നെയാണ്ആക്രമികൾ തട്ടിക്കൊണ്ട്പോകാൻ ശ്രമിച്ചത്. പി

Read more

രാധാകൃഷ്ണനെഷ്ണ ഇറക്കിയ ബി ജെപി പരീക്ഷണം പാളി; വോട്ട്വി ഹിതത്തിലും കുറവ്

കഴിഞ്ഞരണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ടും വോട്ടു ശതമാനവും കുറഞ്ഞ് ബി ജെപി നേതൃത്വത്തിലുള്ളഎൻഡിഎ. യുഡിഎഫും എൽഡിഎഫും വി ജയപ്രതീക്ഷയുമായി നേരിട്ടേറ്റുമുട്ടിയ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ കാര്യമായ

Read more

സോണിയയ്ക്ക്പി ന്നാലെ പ്രി യങ്കയ്ക്കും കൊറോണ; മൂന്നാമതൊരു നോട്ടീസ് പ്രതീക്ഷി ച്ചോ എന്ന്സോഷ്യ ൽ മീഡിയയ

ന്യൂഡൽഹി: കോൺഗ്രസ്ഇടക്കാല അദ്ധ്യക്ഷസോണിയ ഗാന്ധിക്ക്കൊറോണ ബാധിച്ചതിന്പി ന്നാലെ മകൾ പ്രി യങ്ക വാദ്രയ്ക്കും കൊറോണ. ഇന്നലെയാണ് സോണിയ ഗാന്ധിക്ക്കൊറോണ ബാധിച്ചതായി അറിയിച്ചത്. ഇതിന് പി ന്നാലെയാണ്പ്രി യങ്ക

Read more

ആഢംബര കാറിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്തപെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഹൈദരാബാദിലാണ്സംഭവം. ആഢംബര കാറിൽ വെച്ചാണ് 4 പേർ ചേർന്ന്കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ പോലീ സ്കേസ്രജിസ്റ്റർ ചെ യ്തു . ബലാത്സംഗത്തിന്ഉപയോഗിച്ച ആഢംബര കാർ

Read more

ക്യാപ്റ്റന്‍ നിലംപരിശായി; അന്തസ്സുണ്ടെങ്കി ൽ പി ണറായി രാജിവയ്ക്കണം: സുധാകരൻ

തിരുവനന്തപുരം ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പി ൽ ക്യാപ്റ്റൻ നിലംപരിശായെന്ന്കെപി സിസി പ്രസിഡന്റ് കെ.സുധാകരൻ. തൃക്കാക്കരയിലെ ജനഹിതം കേരളത്തിന്റെ ജനഹിതമാണെന്നും, അതംഗീകരിച്ച് മുഖ്യ മന്ത്രി രാജിവയ്ക്കണമെന്നും കെ.സുധാകരൻ വാർത്താ

Read more

വാഹനാപകടത്തിനു പി ന്നാലെബസിന് തീപി ടിച്ചു; കർണാടകയിൽ 7 പേർ വെന്തുമരി ച്ചു

ബെംഗളൂരു∙ കർണാടകയിലെ കൽബുർഗി ജില്ലയിലെ കമലാപുരയിൽ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ 7 പേർ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ്അപകടം ഉണ്ടായത്. ഡീസൽ ടാങ്കി ലെ ചോർച്ചയെ തുടർന്ന്ബസിന് തീപി

Read more

ഇടതുപക്ഷത്തിന്റെ വോട്ടു കൾ എവിടെയും പോയില്ല കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടി ജോ ജോസഫ്; തെരഞ്ഞെടുപ്പി ലെ പരാജയത്തിന് കാരണം ഇതാണ്..

കൊച്ചി : തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ്സ്ഥാനാർഥി ചരിത്ര വി ജയം നേടിയെന്ന്പറയുമ്പോഴും എൽ ഡി എഫിന്റെ ഒറ്റ വോട്ട് പോലും എവി ടെയും പോയിട്ടില്ല. ഇടതുപക്ഷത്തിന്റെ

Read more

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സിന് വ​ന്‍ വി​ജ​യം.എല്ലാ റൗണ്ടുകളും പൂർത്തിയായപ്പോൾ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 25,112

കൊച്ചി :രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കി​യി​രു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സിന് വ​ന്‍ വി​ജ​യംഎല്ലാ റൗണ്ടുകളും പൂർത്തിയായപ്പോൾ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 25,112 ആണ് 2011-ല്‍ ​ബെ​ന്നി

Read more

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 8000 കടന്നു

കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ഭൂരിപക്ഷം 8000 കടന്നു. ഇതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് കിട്ടിയതിലും

Read more