ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്ക് കുരങ്ങുപനി ലക്ഷണങ്ങള്‍; സാമ്പി ളുകള്‍ പരിശോധനയ്ക്കയച്ചു; കുട്ടി നിരീക്ഷണത്തിൽ
ലക്നൗ: ഗാസിയാബാദില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ പെണ്‍കുട്ടി ചി കി ത്സയില്‍. പെണ്‍കുട്ടിക്ക്കുരങ്ങു പനി ലക്ഷണങ്ങളുണ്ടെന്നും സാമ്പി ള്‍ പരിശോധനയ്ക്ക്അയച്ചി രിക്കുകയുമാണെന്നാണ്ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രി ആരോഗ്യവകുപ്പി ന്നല്‍കി
Read more