സംസ്ഥാനത്ത്കൂടുതൽ പാസഞ്ചർ ട്രെയിനുകൾ; എക്സ്പ്രസ്സ് നിരക്ക് ബാധകം
പത്തനംതിട്ട∙ സംസ്ഥാനത്തു കോവി ഡിനു മുൻപുണ്ടായിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപി ക്കുന്നു. കൊല്ലം–എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം–കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം–ആലപ്പുഴ–കൊല്ലം പാസഞ്ചർ,
Read more