തറയിലി ട്ട്ചവി ട്ടി, അസഭ്യം; പെൺകുട്ടികളെ പ്രസവി ച്ചതിന്യുവതിക്ക് ക്രൂരമർദനം
ലക്നൗ ∙ പെൺകുട്ടികൾക്ക്ജന്മം നൽകി യതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ച്ഭർത്താവും ഭർതൃസഹോദരിമാരും. യുപി യിലെ മഹോബാ ജില്ലയിലാണ്സംഭവം. യുവതിയെ ഭർതൃസഹോദരിമാർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read more