ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്വീ ടിന്സമീപത്തെ കുളത്തിൽ; വസ്ത്രത്തിൽ കണ്ട പുരുഷ ബീ ജം കൊലപാതകമെന്ന് ഉറപ്പി ച്ചു; മൃതശരീരം റീപോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയിട്ട്രണ്ടര വർഷം; ഫലം കാത്ത്ഒരു കുടുംബം
തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരന്റെ മൃതദേഹം റീപോസ്റ്റ്മോർട്ടത്തിന്ആയി കൊണ്ടുപോയിട്ട്രണ്ടു വർഷം. കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ്മൃതശരീര ഭാഗങ്ങൾ എഫ്എസ്എൽ ലാബി ലേക്ക്ക്രൈം ബ്രാഞ്ച്അയച്ചത്എങ്കി ലും ഇതുവരെ മറുപടി
Read more