മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്
കോട്ടയം :22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്.സ്വപ്ന തന്നോട് പറഞ്ഞതാണിത്.സ്വപ്‌ന ഒപ്പിട്ട
Read more