യുവതിയെ ഭർത്താവും വീ ട്ടു കാരുംചേർന്ന്ജീ വനോടെ കത്തിച്ചു; ഇരുപതുകാരി കൊല്ലപ്പെട്ടത് സ്ത്രീധന പീ ഡനത്തെ തുടർന്ന്

ലക്നൗ : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജീ വനോടെ കത്തിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിലാണ്സംഭവം. ആഗ്ര ജില്ലയിലെ ബർഹാം പൊലീ സ്സ്റ്റേഷൻ പരിധിയിലെ നാഗ്ള വീ ര സ്വദേശിയായ

Read more

കൂളിമാട്പാലം തകർച്ച: അന്വേഷണറിപ്പോർട്ടിൽ വ്യ ക്തതയില്ല; മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം∙ ചാലി യാർ പുഴയ്ക്കു കുറുകേയുള്ള കൂളിമാട്പാലത്തിന്റെ കോൺക്രീ റ്റ്ബീ മുകൾ തകർന്നു വീ ണ സംഭവത്തിൽ പി ഡബ്ലുഡി വി ജിലൻസ് വി ഭാഗം സമർപി

Read more

മൂന്നാം വി വാഹത്തിനിടെ അലമ്പുമായെത്തി ഗായികയുടെ ആദ്യ ഭർത്താവ്; പി ന്നെ നടന്നത് ഇങ്ങനെ..

പോപ്ഗായിക ബ്രി ട്ട്നി സ്പി യേഴ്സിന്റെ വി വാഹചടങ്ങ്അലങ്കോലമാക്കാൻ ശ്രമിച്ച്മുൻഭർത്താവ്. വി വാഹ വേദിയിലേക്ക്അതിക്രമിച്ച്കയറിയ മുൻ ഭർത്താന്ജേസൺ അലക്സാണ്ടറെ ഒടുവി ൽ പൊലീ സ്അറസ്റ്റ്ചെ യ്തു .

Read more

റേഷൻ കാർഡിൽ ദരിദ്രർ; ഇരുനില വീ ടും മുറ്റത്ത്കാറും; കാർഡിൽ മാത്രം ദരിദ്രർ ചമയുന്നവർക്ക്പത്ത്ലക്ഷം പി ഴയിട്ട്സിവി ൽ സപ്ലെെസ് വകുപ്പ്

തൃശൂർ: അർഹതയില്ലാത്തവർ മുൻഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്നടപടിയെടുത്തത് സിവി ൽ സപ്ലൈസ്വകുപ്പ്. ഇരുനില വീ ടും കാറുമുൾപ്പെടെ ഉള്ളവരാണ് ഇത്തരത്തിൽ റേഷൻകാർഡിൽ ദരിദ്രർ ചമയുന്നത്.

Read more

കണ്ണൂരിലെ യുഡിഎഫ്മാര്‍ച്ചി ല്‍ സംഘര്‍ഷ സാധ്യത; കെ സുധാകരന്പോലീ സ്നോട്ടീസ്

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന്യുഡിഎഫ്നടത്തുന്ന മാര്‍ച്ചി ല്‍ സംഘര്‍ഷ സാധ്യതയെന്ന്കണക്കിലെടുത്ത്കെ സുധാകരന്പോലീ സ്നോട്ടീസ്. സംഘര്‍ഷമുണ്ടാക്കരുതെന്ന്കെപി സിസി പ്രസഡിന്‍റ് കെന്‍റ് സുധാകരന് പൊലീ സ്നോട്ടീസ്നല്‍കി . മാര്‍ച്ചി ല്‍ സംഘര്‍ഷമുണ്ടായാല്‍

Read more

മെഡിസെപ്പദ്ധതി അടുത്തമാസം മുതൽ; ആശങ്കകൾ പരിഹരിക്കാമെന്ന്മന്ത്രി

തിരുവനന്തപുരം ∙ വി ട്ടു നിൽക്കുന്ന വൻകി ട ആശുപത്രികളെക്കൂടി ഉൾപ്പെടുത്തി മെഡിസെപ് അടുത്തമാസംആരംഭിക്കാൻ മന്ത്രി കെ.എൻ.ബാലഗോപാൽ വി ളിച്ച യോഗത്തിൽ ധാരണ. സർക്കാർ നിശ്ചയിച്ച ചി

Read more

ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ ആളുടെ തലയില്‍ ഫാന്‍ പൊട്ടി വീ ണു; 5 തുന്നിക്കെട്ട്

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഫാൻ പൊട്ടി തലയിൽവീ ണ് കൂട്ടിരിപ്പുകാരന്പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീ ട്ടിൽ കെ.അജേഷി ന്റെ (45) തലയിലാണ്ഫാൻ വീ ണത്. അഞ്ച്തുന്നിക്കെട്ടു ണ്ട്.

Read more

ടി സിദ്ദിഖ്എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: ടി സിദ്ദിഖ്എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു . കോഴിക്കോട്കാരന്തൂരില്‍ വച്ച്എംഎല്‍എയുടെ കാറില്‍ ബസ്ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അമിത വേഗതയിലെത്തിയ ബസ്കാര്‍ ഇടിക്കുകയായിരുന്നെന്ന്എംഎല്‍എ പറഞ്ഞു.

Read more

കർഷകനുള്ള നെല്ലുവി ലയിൽ കയ്യിട്ടു വാരി കേരളസർക്കാർ

തിരുവല്ല ∙ സപ്ലൈകോയ്ക്കു നെല്ല്നൽകി യ കർഷകന് നൽകാനുള്ളവി ലയിൽ കയ്യിട്ടു വാരി സംസ്ഥാന സർക്കാർ. ഒരു കി ലോ നെല്ലി ന് 92 പൈസ കുറച്ചാണ്

Read more

സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പി ച്ച്കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട്പേർ പി ടിയിൽ

മലപ്പുറം: കരിപ്പൂർ വി മാനത്താവളത്തിൽ വൻ സ്വർണവേട്ട. വി മാനത്താവളം വഴി ഒളിപ്പി ച്ച്കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ്പി ടികൂടി. സംഭവത്തിൽ കാഞ്ഞങ്ങോട്സ്വദേശി റൗഫ്, കോഴിക്കോട്സ്വദേശി നൗഷ്കെ.പി

Read more