സിൽവർലൈൻ ഡിപി ആറിന്അനുമതി തേടി കെ റെയിൽഎംഡി ഡൽഹിയിൽ

തിരുവനന്തപുരം∙ സിൽവർലൈൻ ഡിപി ആറിന് അനുമതി തേടി ചീ ഫ്സെക്രട്ടറി കത്തയച്ചതിനു പി ന്നാലെ ഡൽഹിയിൽ റെയിൽവേ ബോർഡ് പ്രതിനിധികളെ സന്ദർശിച്ച്കെ റെയിൽ എംഡി. സിവി ൽ

Read more

നാടാകെ കല്യാ ണം; ഒറ്റദിവസം 12,000 വധൂവരന്മാർ; അനുഗ്രഹാശിസ്സുകളുമായി യുപി സർക്കാർ

നോയിഡ ∙ ആഭരണങ്ങളും പുതുവസ്ത്രവും വീ ട്ടു പകരണങ്ങളും ബാങ്ക്അക്കൗണ്ടിലേക്ക് 35,000 രൂപയും വധുവി നു സർക്കാർ സമ്മാനം. വരനെ വരവേൽക്കാൻ മന്ത്രിമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ.

Read more

അത്രയും ദൂരം കൊച്ചുകുട്ടിക്കു രാത്രി ഒറ്റയ്ക്കു പോകാനാകുമോ? തീരാതെ ദുരൂഹത

അ‍ഞ്ചൽ (കൊല്ലം) ∙തടിക്കാട്കാഞ്ഞിരത്തറയിൽ നിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും അടുത്തദിവസം നാട്ടു കാർ കണ്ടെത്തുകയും ചെ യ്ത രണ്ടു വയസ്സുകാരൻ മുഹമ്മദ്അഫ്രാന്റെആരോഗ്യ നില തൃപ്തി കരം. പുനലൂർ

Read more

പാലക്കാട് നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പാലക്കാട്: നീന്തല്‍ പഠിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല കല്ലടത്തൂരിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പുളയിയഞ്ചോട്ടില്‍ ജഗന്‍, കൊമ്മാത്ര വളപ്പില്‍ സായൂജ് എന്നിവരാണ് മരിച്ചത്.

Read more

ഡൽഹിയിലെ കരോള്‍ബാഗ് മാർക്കറ്റിൽ വൻ തീപിടിത്തം

ന്യൂഡൽഹി∙ ഡൽഹിയിലെ കരോള്‍ബാഗ് മാർക്കറ്റിൽ വൻ തീപിടിത്തം. ഞായറാഴ്‌ച പുലർച്ചെ 4.16നാണ് തീപിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അഗ്നി രക്ഷാ സേനയുടെ 39 വാഹനങ്ങൾ

Read more

കള്ളൻ കപ്പലിൽ തന്നെ.ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം∙ ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു. 2020ലെ സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതൽ മോഷ്ടിച്ചതെന്ന് വകുപ്പുതല – പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം

Read more

കല്‍പറ്റ പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ്‌ സംഘമെത്തി

കല്‍പറ്റ: പടിഞ്ഞാറത്തറ കുറ്റിയാംവയലി ല്‍ നാലംഗ മാവോയിസ്റ്റ്‌സംഘമെത്തി. പ്രദേശത്തെഒരു റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക വീ ട്ടിലാണ്രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം

Read more

കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14ന് ഹർത്താൽ നടത്തുമെന്ന് സിപിഎം

കണ്ണൂർ: കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളിൽ ജൂൺ 14ന് ഹർത്താൽ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ബഫർ സോൺ

Read more

കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി.

അഞ്ചൽ: കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊടിഞ്ഞിമൂല

Read more

കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ.

കൂത്താട്ടുകുളം: ഇലഞ്ഞിയിൽ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിർമ്മിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയിൽ. ഇടുക്കി ഉടുന്പൻചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴി‍ഞ്ഞ ജൂലൈയിലാണ്

Read more