ചൊ വ്വല്ലൂർ കൃഷ്ണൻഷ്ണ കുട്ടി അന്തരിച്ചു; വി ടവാങ്ങിയത് ഭക്തിഗാനങ്ങളിലൂടെ മലയാളി മനസ്സിൽ ചി രപ്രതിഷ്ഠ നേടിയ സാഹിത്യകാരൻ
തൃശൂർ: പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ചൊ വ്വല്ലൂർ കൃഷ്ണൻഷ്ണകുട്ടി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി 10.45ന്അമല മെഡിക്കൽ കോളജ്ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസത്തിലേറെയായി ചി കി ത്സയിലായിരുന്നു.
Read more