കാട്ടുപന്നിക്കു സ്ഥാപിച്ച തോക്കുകെണിയിൽനിന്ന് വെടിയേറ്റു ; സി പി ഐ നേതാവ് മരിച്ചു
കാസർകോട് ∙ കാട്ടു പന്നിയെ വേട്ടയാടാൻസ്ഥാപി ച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റു ചി കി ത്സയിലായിരുന്ന സിപി ഐനേതാവ്മരിച്ചു. കരിച്ചേരി വെള്ളാക്കോട്കോളിക്കല്ലി ലെ എം.മാധവൻ നമ്പ്യാ രാ(65)ണു മരിച്ചത്.
Read more