മണ്ണെടുക്കുന്നത്ഫോണിൽ പകർത്താൻ ശ്രമിച്ചു; കോളേജ് വി ദ്യാർത്ഥിനിയെ മണ്ണ്മാഫിയാ സംഘത്തലവൻ അടിച്ചുവീ ഴ്ത്തി; കേസെടുത്ത്പോലീ സ്

മൂവാറ്റുപുഴ: വീ ടിനുസമീപത്ത്നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് ഫോണിൽ പകർത്താൻ ശ്രമിച്ച കോളേജ്വി ദ്യാർത്ഥിനിക്ക്മണ്ണ്മാഫിയാ സംഘത്തിന്റെ ആക്രമണം. മണ്ണെടുക്കുന്നത്പെൺകുട്ടി ഫോണിൽപി ടിക്കുന്നത്കണ്ട മണ്ണ്മാഫിയാ തലവൻ പെൺകുട്ടിയെഅടിച്ചുവീ ഴ്ത്തുകയും കൊല്ലുമെന്ന്ഭീഷണിപ്പെടുത്തുകയും

Read more

കുതിച്ചുയർന്ന്കോവി ഡ്; 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചവർ 12,847; നാലാം തരംഗത്തിലേക്കോ?

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,847 പുതിയ കൊവി ഡ്കേസുകൾ റിപ്പോർട്ട്ചെ യ്തു , ഇതോടെ ഇന്ത്യയിലെ ഇതുവരെ റിപ്പോർട്ട്ചെ യ്ത കൊവി ഡ്കേസുകളുടെ എണ്ണം

Read more

ആളിക്കത്തി അഗ്നിപഥ്; മൂന്ന് ട്രെയിനുകൾക്ക് തീയിട്ട് ഉദ്യോഗാർത്ഥികൾ

പാറ്റ്ന: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ്പദ്ധതിയായ അഗ്നിപഥിന്നേരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ ബി ഹാറിൽ മൂന്ന്ട്രെയിനുകൾക്ക്തീയിട്ടു . ബി ഹാറിലെ സമസ്തി പൂരിലും,ലക്കിസരായിയിലുമാണ്നിർത്തിയിട്ട ട്രെയിനുകൾക്ക്തീയിട്ടത്. ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി

Read more

പതിനാറാം വയസിൽ ആദ്യ പ്രസവം; മുപ്പത്തിമൂന്നാം വയസിൽ പന്ത്രണ്ട്മക്കളും; ഇനിയും മക്കൾ വേണമെന്ന്ഭർത്താവ്; പതിനേഴ് വർഷങ്ങൾക്കിടെ പന്ത്രണ്ട് കുട്ടികൾക്ക്ജന്മം കൊടുത്ത അമ്മയുടെ കഥ

ലണ്ടൻ: പതിനേഴ്വർഷങ്ങൾക്കിടയിൽ 12 കുട്ടികൾക്ക്ജന്മം കൊടുത്തഒരു അമ്മ. ഇനി കുട്ടികൾ മതിയെന്ന്ആയുവതി പറയുമ്പോഴും ഭർത്താവി നാകട്ടെ ഇനിയും മക്കൾ വേണമെന്ന ആവശ്യവും. ബ്രി ട്ടനിലെ ഒരു വലി

Read more

പരീക്ഷ വന്നപ്പോൾ കുട്ടിയുടെ ശരീരത്തിൽ ‘ദൈവം കയറി’; എസ്എസ്എൽസി പരീക്ഷയിൽ കുപ്പാടി ഗവ. ഹൈസ്കൂളിന്നൂറ് ശതമാനം വി ജയം നഷ്ടപെട്ടതിന് കാരണം ഇങ്ങനെ..

സുൽത്താൻ ബത്തേരി: എസ്.എസ്.എൽ.സി പരീക്ഷയുടെ സമയത്ത് കുട്ടിയുടെ ശരീരത്തിൽ ദൈവംആവേശിച്ചി രിക്കുകയാണെന്നും അതുകൊണ്ട്പരീക്ഷയെഴുതാൻ പറ്റില്ലെന്നും പറഞ്ഞ്ഒരു വി ഷയം എഴുതാതിരുന്നതിനാൽ കുപ്പാടി ഗവ. ഹൈസ്കൂളിന്നൂറ്ശതമാനം വി ജയം

Read more

ചോരക്കുഞ്ഞിനെ വഴിയിൽ ഉപേക്ഷി ച്ചു; തെരുവുനായ്ക്കൾ കടിച്ചുകീ റിത്തിന്നു

ചെ ന്നൈ: മധുരയ്ക്കുസമീപം ആളൊഴിഞ്ഞസ്ഥലത്ത്ഉപേക്ഷി ച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീ റിത്തിന്നു. ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തിയേറ്ററിനു മുന്നിലാണ്ശരീരത്തിന്റെ മുക്കാൽഭാഗവും കടിച്ചു തിന്നനിലയിൽ കുഞ്ഞിന്റെ മൃതദേഹംകണ്ടെത്തിയത്.

Read more

ആൺകുഞ്ഞെന്ന്പറഞ്ഞിട്ട് നൽകി യത്പെൺകുഞ്ഞിനെ; കുഞ്ഞിനെ മാറി നൽകി യതായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തിനെതിരെ പരാതി

കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്.) ജന്മം നൽകി യ അമ്മയ്ക്ക്കുഞ്ഞിനെ മാറിനൽകി യതായി പരാതി. ജൂൺ ആറിന് രാവി ലെ 10.15-ന്ഐ.എം.സി.എച്ചി ൽ പ്രസവി ച്ച വടകര

Read more

ഇന്ത്യക്കെതിരെ ഐഎ സിന്റെആക്രമണ ഭീഷണി

ന്യൂഡൽഹി ∙ ബി ജെപി മുൻ വക്താക്കളുടെ പ്രവാചക വി രുദ്ധ പരാമർശങ്ങളുടെ പേരിൽ ഭീകരസംഘടനയായ ഐഎസ്ഖൊറസാൻ പ്രോവി ൻസ് (ഐഎസ്കെപി ) ഇന്ത്യയ്ക്കെതിരെആക്രമണഭീഷണി മുഴക്കി. ഖൊറസാൻ

Read more

പനിയും ശബ്ദതടസ്സവും; മുഖ്യ മന്ത്രി ലോക കേരളസഭാസമ്മേളനത്തിൽ പങ്കെടുക്കിപനിയും ശബ്ദതടസ്സവും; മുഖ്യ മന്ത്രി ലോക കേരളസഭാസമ്മേളനത്തിൽ പങ്കെടുക്കില്ല

തിരുവനന്തപുരം ∙ ലോക കേരളസഭാ സമ്മേളനത്തിൽ മുഖ്യ മന്ത്രി പി ണറായി വി ജയൻ പങ്കെടുക്കില്ല. ആരോഗ്യകാരണങ്ങളെ തുടർന്നാണ്മുഖ്യ മന്ത്രി വി ട്ടു നിൽക്കുന്നത്. മുഖ്യ മന്ത്രിയുടെ

Read more

`മീ ടൂ എന്ന്പറഞ്ഞ്പീ ഡനത്തെ നിസാരവൽക്കരിക്കരുത്`; മീ ടു വി വാദത്തിൽ വീ ണ്ടും പൊട്ടിത്തെറിച്ച്വി നായകൻ

കൊച്ചി : മീടു ആരോപണത്തിൽ മാധ്യമങ്ങൾക്ക്മുന്നിൽ പൊട്ടിത്തെറിച്ച്നടൻവി നായകൻ. തനിക്കെതിരെ മീ ടുആരോപണ൦ഉന്നയിക്കുന്നത്എന്തടിസ്ഥാനത്തിലാണെന്നും മാനസികവും ശാരീരികവുമായ ഉപദ്രവത്തെ ആണ്മീ ടു എന്ന്പറയുന്നതെന്നും അതൊരു വലി യ കുറ്റകൃത്യമാണെന്നുംഅതു

Read more