കോട്ടയം നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു
കോട്ടയം: ഭാര്യയെ കളിയാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു. തിരുവഞ്ചൂർ താമസിക്കുന്ന ഒറീസ സ്വദേശിയായ ശിശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന മറ്റൊരു
Read more