യുഎസിൽ ഉപേക്ഷി ക്കപ്പെട്ട ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ; അന്വേഷണം
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസി ക്സ ൽ ട്രക്കിനുള്ളിൽ 42 മൃതദേഹങ്ങൾ
കണ്ടെത്തി. ടെക്സസി ക്സ ലെ സാൻ അന്റോണിയോയിലാണ്ഉപേക്ഷി ക്കപ്പെട്ട
നിലയിൽ ട്രക്ക്കി ടന്നത്.
മെക്സി ക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ്മരിച്ചതെന്നാണ്പ്രാഥമിക നി
ഗമനം. മെക്സി ക്കൻ അതിർത്തിയിൽ നിന്ന്ഏകദേശം 250 കി ലോമീറ്റർഅകലെയാണ്പ്രദേശ
നഗരത്തിന്റെ തെക്കൻ പ്രാന്ത പ്രദേശത്തുള്ള റെയിൽവേ ട്രാക്കിന്
സമീപമാണ്ട്രക്ക്കണ്ടെത്തിയത്. കനത്തചൂടാണ്മരണ കാരണമെന്നുംവി ലയിരുത്തലുകളുണ്ട്. ഇന്നലെ ഇവി ടെ 39.4 ഡിഗ്രി സെൽഷ്യ സായിരുന്നുതാപനില