വടകരയിൽ സി.പി .എം പ്രവർത്തകനെ വീ ട്ടിൽ നിന്ന് വി ളിച്ചി റക്കി മർദിച്ച ശേഷം കാർ കത്തിച്ചു; പരിക്കേറ്റ ബി ജു ആശുപത്രിയിൽ
കോഴിക്കോട്: വടകരയക്കടുത്ത്കല്ലേരിയിൽ സി.പി .എം പ്രവർത്തകനെ
വീ ട്ടിൽ നിന്ന്വി ളിച്ചി റക്കി മർദിച്ച ശേഷംകാർ കത്തിച്ചു. കൂടത്തിൽ
ബി ജുവി നെയാണ്വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. ഇന്നലെ
രാത്രിയാണ്സംഭവം. പരിക്കേറ്റ ബി ജു സ്വകാര്യ ആശുപത്രിയിൽ ചി കി ത്സ
തേടി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
സ്വർണക്കടത്ത്കേസിൽ പ്രതിയായ അർജ്ജുൻ ആയങ്കി യെ ബി ജു ഒളിവി ൽ
താമസിപ്പി ച്ചെന്നആരോപണം നേരത്തെയുണ്ടായിരുന്നു. സംഭവത്തിൽ
പൊലീ സ്കേസെടുത്ത്അന്വേഷണം ആരംഭിച്ചു.